മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ കൈമാറുന്നു..

Share News

. ഒരാൾ മരണപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ. മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ കൈമാറുന്നു..അവിചാരിതമായി നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ടു വിട്ടുപിരിയുന്നു. അല്ലെങ്കിൽ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഒരാൾ മരണപ്പെടുന്നു. നാം ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. പലപ്പോഴും മരണത്തിന്റെ ആഘാതത്താൽ നാം മറന്നു പോകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ നാം വളരെയധികം ബുദ്ധിമുട്ടും. ഒരാൾ മരണപ്പെട്ടാൽ ആദ്യമായി ചെയ്യേണ്ടത് അയാളുടെ മരണ വിവരം, എവിടെ വെച്ച് അയാൾ മരണപ്പെട്ടുവൊ, ആ സ്ഥലം നിലനിൽക്കുന്ന പ്രദേശത്തെ […]

Share News
Read More