ശ്രീ ടി.ജെ വിനോദ് എം.എൽ.എ യുടെ മാതാവ് നിര്യാതയായി.|ആദരാഞ്ജലികൾ
ടി.ജെ വിനോദ് എം.എൽ.എയുടെ മാതാവ് കൊച്ചി -പാലാരിവട്ടം തമ്മനം നാരോത്ത് റോഡ് തൈവേലിക്കകത്ത് വീട്ടിൽ പരേതനായ ടി.എം ജോസഫിന്റെ ഭാര്യ സെലിൻ ജോസഫ് (94) അന്തരിച്ചു. സംസ്‍കാരം (22-07-2022, വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാലാരിവട്ടം സെന്റ്.ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ടി.ജെ മാത്യു (റിട്ട.ബാങ്ക് ഉദ്യോഗസ്‌ഥൻ), ടി.ജെ മാനുവൽ (കോൺട്രാക്ടർ), ടി.ജെ വിനോദ് (എം.എൽ.എ എറണാകുളം), ജാൻസി പോൾ, ശോഭ ആൻ്റണിമരുമക്കൾ: കെ.ജെ പോൾ (റിട്ട.പ്രിൻസിപ്പാൾ), ഡോ.കെ.ഒ.ആൻ്റണി, മോളി മാത്യു, ജാസ്മിൻ മാനുവൽ, […]
Read More