പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുന്ന ഒരാൾ ആണോ നിങ്ങൾ എങ്കിൽ വില കുറച്ച് ബുക്ക്‌ ചെയുവാനുള്ള 7 വഴികൾ

Share News

അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയുമ്പോൾ ലാഭകരമാക്കാം 1. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബുക്ക് ചെയ്യുക ചൊവ്വ, ബുധൻ ദിവസങ്ങളാണ് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഏറ്റവും അനുയോജ്യം. മിക്ക എയർലൈനുകളും സാധാരണയായി ചൊവ്വാഴ്ച 7:00 PM ന് അവരുടെ ബുക്കിംഗ് സംവിധാനം സജ്ജീകരിക്കും. കാരണം, മിക്ക യാത്രക്കാർക്കും വീക്ക്‌ ഏൻണ്ടുകളിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമുണ്ടാകൂ എന്ന് എയർലൈനുകൾക്കറിയാം. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നമ്മളിൽ ഭൂരിഭാഗവും വെള്ളി, ശനി, അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ മാത്രമാണ് […]

Share News
Read More