കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ
പത്തനംതിട്ട കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു. കോവിഡ് വൈറസ് ഗര്‍ഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്? കോവിഡ് വൈറസ് ഗര്‍ഭിണികളില്‍ പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ജനങ്ങളിലേതുപോലെ ശ്വാസകോശങ്ങള്‍ക്കു തന്നെയാണ് ഗര്‍ഭിണികളിലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്. […]
Read More