നാസിഭരണകൂടത്തിന്റെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ വിശുദ്ധ മാക്സ്‌മില്ല്യൻ കോൾബെ തടവിൽ കഴിഞ്ഞിരുന്ന സെല്ലിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന ഫ്രാൻസീസ് പാപ്പ.
ഫ്രാൻസിസെക് എന്ന മറ്റൊരു തടവുകാരനു പകരമായി വിശുദ്ധ കോൾബെ രക്തസാക്ഷിത്വം വരിച്ചതിന്റെ വാർഷികദിനമാണിന്ന്.!
Read More