“ഇല്ല കാരണം ഞാൻ പോക്കറ്റ് പരിശോധിച്ചപ്പോൾ എന്റെ കണ്ണും അടച്ചു പിടിച്ചിരുന്നു”

Share News

വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഒരധ്യാപകൻ വൈകുന്നേരം ഉദ്യാനത്തിലിരിക്കുമ്പോൾ ഒരു യുവാവ് അദ്ദേഹത്തോട് ശുഭസായാഹ്നം നേർന്നുകൊണ്ട് ചോദിച്ചു; സാറിനെന്നെ മനസ്സിലായോ ? ഞാൻ താങ്കളുടെ വിദ്യാർത്ഥിയായിരുന്നു. ഇല്ല, എനിക്ക് മനസ്സിലായില്ല, നീ ഇപ്പോൾ എന്ത് ചെയ്യുന്നു ? ഞാനും അങ്ങയെപ്പോലെ അധ്യാപകനായി. അങ്ങയുടെ ഒരു പ്രവർത്തിയാണ് എനിക്ക് അങ്ങയെപ്പോലെ അധ്യാപകനാകാൻ പ്രചോദനമായത്. എന്താണ് ഞാൻ നിന്നെ പ്രചോദനമാകാൻ ചെയ്തത്? ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു കുട്ടി മനോഹരമായ ഒരു വാച്ച് കെട്ടികൊണ്ടുവന്നു. ഉച്ചയ്ക്ക് കളിയ്ക്കാൻ പോയപ്പോൾ അവനതു ബാഗിൽ […]

Share News
Read More