തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ |തലച്ചോറിനെ എത്രതന്നെ ഉപയോഗിക്കുന്നുവോ അത്ര തന്നെ അതിന്റെ ശക്തി വർദ്ധിക്കുന്നു.
“മാത്യു മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടർന്ന് കുറേനാൾ റസ്റ്റ് എടുക്കേണ്ടതായി വന്നു. വളരെ ചുറുചുറുക്കുള്ള കളിക്കാരനായതിനാൽ അധികം നാൾ കട്ടിലിൽ തന്നെ കിടക്കാൻ അവനു മനസ്സില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ മുറിയിലിരിക്കുന്ന റുബിക്സ് ക്യൂബ് അവന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അത് എങ്ങനെ സോൾവ് ചെയ്യാം എന്നതായി അവന്റെ മനസ്സിൽ. അങ്ങനെ തന്റെ നിരന്തരമായ പ്രയത്‌നം കൊണ്ട് അവനു അത് സാധിക്കുക തന്നെ ചെയ്തു. അതിനുശേഷം അദ്ദേഹം പലതരം […]
Read More