സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പങ്കെടുത്തു.
പുരാതന ക്രൈസ്തവ സഭകളായ റോമിലെയും,അന്ത്യോഖ്യയിലെയും, കുസ്ന്തിനോപ്പൊലീസിലെയും,അലക്സണ്ഡ്രിയയിലെയും സഭാ പിതാക്കന്മാർ ഒറ്റ ഫ്രെയിമിൽ.❤ റോമിലെ സഭയുടെ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ, അന്ത്യോഖ്യയിലെ സഭയുടെ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കിസ് ബാവ,കുസന്തിനോപ്പൊലീസിലെ സഭയുടെ ബർത്തിലോമായി ഒന്നാമൻ പാത്രിയർക്കിസ് ബാവ, അലക്സണ്ഡ്രിയയിലെ സഭയുടെ പോപ്പ് തവാദ്രോസ് രണ്ടാമൻ പാത്രിയർക്കിസ് ബാവ.❤ The Church Fathers of the Ancient Christian Churches of Rome, Antioch, Constatinopole and Alexandria in single frame ❤His Holiness Pope Francis […]
Read More