സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ ​​മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പങ്കെടുത്തു.

Share News

പുരാതന ക്രൈസ്തവ സഭകളായ റോമിലെയും,അന്ത്യോഖ്യയിലെയും, കുസ്ന്തിനോപ്പൊലീസിലെയും,
അലക്സണ്ഡ്രിയയിലെയും സഭാ പിതാക്കന്മാർ ഒറ്റ ഫ്രെയിമിൽ.❤

റോമിലെ സഭയുടെ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ, അന്ത്യോഖ്യയിലെ സഭയുടെ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കിസ്‌ ബാവ,
കുസന്തിനോപ്പൊലീസിലെ സഭയുടെ ബർത്തിലോമായി ഒന്നാമൻ പാത്രിയർക്കിസ്‌ ബാവ, അലക്സണ്ഡ്രിയയിലെ സഭയുടെ പോപ്പ് തവാദ്രോസ് രണ്ടാമൻ പാത്രിയർക്കിസ്‌ ബാവ.❤

The Church Fathers of the Ancient Christian Churches of Rome, Antioch, Constatinopole and Alexandria in single frame ❤
His Holiness Pope Francis of the Church of Rome, His Holiness Ignatius Aphrem II of the Church of Antioch, His Holiness Bartholomew I Patriarch of the Church of Constatinopole, His Eminence Pope Tawadros II Patriarch of the Church of Alexandria.❤

Share News