ഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി.

Share News

കൊറോണക്കാലത്തും കാര്യങ്ങൾ ഉഷാറാണ്ഗ്രാമജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് വളർന്നതിനാലാവാം അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ജീവിതക്രമങ്ങൾ രൂപപെടുത്താനും കൊറോണക്കാലത്തു എനിക്കു സാധിക്കുന്നത്. പകർച്ചവ്യാധിക്കാലം ആലസ്യമായി മാറിപോകാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ് മണ്ണിൽ അല്പം മധുരം വിളയിച്ചാലോ എന്ന ഒരാലോചന ഭാര്യ ഷേർളിയുമായി പങ്കുവച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതൽ വിദ്യാധനം ട്രസ്റ്റിൻ്റെ അനുദിന പ്രവർത്തനങ്ങൾക്കു മുടക്കം വരുത്താതെ ജീവിത രീതികൾ ചിട്ടപ്പെടുത്തുന്നതിലും എന്റെ ഓഫീസിലുൾപ്പെടെ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിലും മകൾ രേഖയോടൊപ്പം ഞാൻ ശ്രദ്ധ […]

Share News
Read More

പപ്പായ തൈ വില്പനക്ക് തയ്യാറാക്കിയിട്ടുണ്ട്. 25 ൽ കൂടുതലെണ്ണം ആവശ്യമുള്ളവർ നേരത്തെ പറയുക.

Share News

തൈ ഒന്നിന് 50 രൂപ,പത്തു തൈ ഒന്നിച്ചെടുക്കുമ്പോൾ ഒന്നിന് 45രൂപ വിലയും,25 തൈകളിൽ കൂടുതൽ വാങ്ങുമ്പോൾ ഒന്നിന് 40 രൂപ വിലയുമാണ് ഈടാക്കുക.തൈകൾ കിഴക്കൻചേരി കണ്ണൻകുളത്തെ വീട്ടിലാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9744955181 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക. Santhosh Arackal Motivationl trainer Organic farmer & exporter

Share News
Read More

പള്ളിയങ്കണങ്ങളിലെ കോവിഡ് കാല കൃഷിയും വിളവെടുപ്പും.

Share News

സി. എസ്. ഐ കൊച്ചിൻ ഡയോസിസ് ബിഷപ്പിന്റെ നിർദേശപ്രകാരം കോവിഡ് ലോക്ക്ഡൌൺ കാലത്ത് എല്ലാ പള്ളിവളപ്പുകളിലും ജൈവ പച്ചക്കറിതോട്ടം നട്ടുവളർത്തണമെന്ന നിർദേശം പാലിച്ചു കൊണ്ട് കളമശ്ശേരി പള്ളിവളപ്പിൽ നട്ട പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് ഫലങ്ങളുടെ ഡയോസിസൻ തലത്തിലുള്ള ഉത്കാടനം കൊച്ചിൻ ഡയോസിസൻ ബിഷപ്പ് അഭിവന്ദ്യ ബി. എൻ. ഫെൻ നിർവഹിച്ചു. സ്ത്രീജന സഖ്യ പ്രസിഡന്റ്‌ സഖി ഫെൻ പ്രാർത്ഥിച്ചു. സി എസ് ഐ പ്രോപ്പർട്ടി ഓഫീസർ ജോർജ് ചാക്കോ, ഡയോസിസൻ സോഷ്യൽ ബോർഡ് ഡയറക്ടറും […]

Share News
Read More

ഇതാണ് ഏറ്റും ലാഭമുള്ള കൃഷി /ഒരു ഹെക്ടർ സ്ഥലത്ത് 6 വർഷം കൊണ്ട് ഒന്നര കോടി രൂപ വരുമാനം

Share News
Share News
Read More

സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കും.

Share News

നെല്ലിന്റെ വില അന്ന് തന്നെ കർഷകർക്ക് നൽകും സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചേർന്ന മന്ത്രിതല യോഗങ്ങളിലെ പ്രധാന തീരുമാനങ്ങൾ ചുവടെ: 1. കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള ചുമതല സഹകരണസംഘങ്ങൾ നിർവ്വഹിക്കണം.ഒരു കിലോ നെല്ലിന് കർഷകന് 27 രൂപ 48 പൈസ നൽകും. 2. പാഡി റസീറ്റ് […]

Share News
Read More

നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും.

Share News

കോവിഡ് കാലത്തെ നെൽ കൃഷിയ്ക്ക് ലഭിച്ച വിളവ് നൂറുമേനിയാണ്. ദൈവമെ നന്ദി. കൃഷിയെ സ്‌നേഹിക്കു, കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകു, നമുക്ക് സമൃദ്ധിയും ആരോഗ്യവും ലഭിക്കും. നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും. Biju Parayannilam

Share News
Read More