കോവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘ -അഡ്വ.ചാർളി പോൾ

Share News

മദ്യശാലകൾതിരിച്ചെത്തുമ്പോൾ കോ വിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘മദ്യശാലകൾ ഇല്ലാതായാൽ ആത്മഹത്യകൾ പെരുകും, വ്യാജവാറ്റ് വ്യാപകമാകും, തുടങ്ങിയ കെട്ടുകഥകൾ വെറും നുണക്കഥകളായി ‘ഒരു ദുരന്തവും സംഭവിച്ചില്ല.മറിച്ച് സമൂഹത്തിൽ വലിയ ഗുണഫലങ്ങൾ ഉണ്ടായി. നിരവധി പേർ മദ്യപാനം നിറുത്തി ‘ കുടുംബങ്ങളിൽ സമാധാനന്തരീക്ഷം കൈവന്നു. ആത്മഹത്യ ‘ കലഹങ്ങൾ – കുറ്റകൃത്യങ്ങൾ, വിവാഹ മോചനങ്ങൾ എല്ലാം ഗണ്യമായി കുറഞ്ഞു.’ കുടുംബ ഭദ്രതയും ക്രമസമാധാനവും മെച്ചപ്പെട്ടു. മദ്യപാനമില്ലാത്തതാ നാൽ കുടുംബങ്ങളുടെ സാമ്പത്തിക […]

Share News
Read More

കേരളത്തിലിലെത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനം നാളെ

Share News

കൊച്ചി. കേരളത്തിൽആദ്യമായി എത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനമാണ് നാളെ. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി നഗരങ്ങളിൽ എത്തിയ അദ്ദേഹം ഇപ്പോൾ വിശുദ്ധനുമാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 -ലാണ് ഭാരതത്തിൽ ആദ്യമായി എത്തിയത്. പിന്നീട് അദ്ദേഹം 1999-ൽ ഡൽഹിയിൽ മാത്രം വന്നിരുന്നു.1920 മേയ് 18-ന് ജനിച്ച കാരൾ വോയിറ്റിവ ആണ് പിന്നീട് 1978-ൽ 58 -വയസ്സിൽ കത്തോലിക്ക സഭയുടെ മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.2014 ഏപ്രിൽ 27-ന് വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖാപിച്ചു. ജീവന്റെ സുവിശേഷം അടക്കം […]

Share News
Read More