How to pray the Rosary with the Pope on Saturday

Share News

Starting live from Indian Time 09:00pm Join Pope Francis in praying the Rosary on Saturday, 30 May, for an end to the Covid-19 pandemic. Ways to participate are indicated below. Pope Francis is once again urging all of humanity to pray together for divine help during the coronavirus pandemic. On Saturday, 30 May, at 5:30 […]

Share News
Read More

തലശ്ശേരി അതിരൂപതയുടെ ഓൺലൈൻ മഹായുവജന സംഗമം നാളെ

Share News

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ കെസിവൈഎം – എസ്എംവൈഎം സംഘടനകളുടെ നേതൃത്വത്തിൽ മഹായുവജന സംഗമം ‘റൂത്ത്‌’ നാളെ നടക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രാതിനിധ്യം കൊണ്ട് ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈകുന്നേരം ഏഴരയോടു കൂടിയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുക. സംഗമത്തിൽ കേരളത്തിലും അന്‍പതോളം വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരകണക്കിന് യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കർദ്ദിനാളുമാർ, ബിഷപ്പുമാർ, മന്ത്രിമാർ, എംപിമാർ, എം.എൽ.എ, സെലിബ്രിറ്റികള്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തില്‍ ഭാഗഭാക്കാകും. സീറോ മലങ്കര സഭ അധ്യക്ഷൻ […]

Share News
Read More

‘ലോക്ക്ഡൗണില്‍ യുവജനങ്ങള്‍ കുടുംബങ്ങളില്‍ സാക്ഷ്യം നല്‍കുന്നവരായി മാറണം’

Share News

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തു യുവജനങ്ങള്‍ കുടുംബങ്ങളില്‍ നല്ല സാക്ഷ്യം നല്‍കുന്നവരായി മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസവും രാഷ്ട്രനിര്‍മിതിയും ഒരുമിച്ചു പോകണമെന്നും സീറോ മലബാര്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച രൂപത യുവജന ഡയറക്ടര്‍മാരുടെ വെബിനാറില്‍ മുഖ്യസന്ദേശം നല്‍കവേ അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സന്ദേശം നല്‍കി. എസ്എംവൈഎം രൂപത ഡയറക്ടര്‍മാരായ ഫാ. ജോജോ […]

Share News
Read More

ഫാ. ജേക്കബ് മാവുങ്കല്‍ കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറി

Share News

കോട്ടയം: കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും അടിച്ചിറ ആമോസ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജേക്കബ് മാവുങ്കല്‍ ചുമതലയേറ്റു. 11 വര്‍ഷമായി പാലക്കാട് രൂപതയുടെ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പാലക്കാട് രൂപത ഉപദേശകസമിതി അംഗം, പാലക്കാട് റിലീഫ് ഫോറം വൈസ് പ്രസിഡന്റ്, കെഎസ്എസ്എഫ് ബോര്‍ഡ് അംഗം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സ്പന്ദന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനം […]

Share News
Read More

ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!

Share News

ക്രൈസ്തവ പാരബര്യത്തിൻ്റെ ഈറ്റില്ലം, രണ്ട് പുണ്യാൽമാക്കളാൽ അനുഗ്രഹീതമായ മണ്ണ്. പുത്തൻചിറ എന്ന കൊച്ചുഗ്രാമത്തിൽ നമ്മുടെ ഇടവകാംഗം “കൊങ്ങോർപ്പിള്ളി”യുടെ ധന്യൻ ജോസഫ് വിതയത്തിൽ പണികഴിപ്പിച്ച ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!!ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് നമ്മുടെ കൊങ്ങോർപ്പിള്ളി ഗ്രാമത്തിൽ നിന്നും വിശുദ്ധ ജീവിതം നയിച്ച ഒരു വൈദികൻ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.നമ്മുടെ സെൻറ് ജോർജ് ദേവാലയം(ആദ്യത്തെ കപ്പേള)1954 ഏപ്രിൽ 18 ന് പുത്തൻപള്ളി വികാരി ആശീർവദിച്ച ശേഷം ഈ […]

Share News
Read More

സിന്ധു യാത്ര മാതാവിനെ ഓരോ വിഴിഞ്ഞം ഇടവകക്കാരനും നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ട്….

Share News

#സിന്ധു_യാത്രാ_മാതാവ് ക്ലിന്റൺ ഡാമിയൻ പലപ്പോഴും എന്റെ ഇടവകയെപ്പറ്റി സൗഹൃദ വലയങ്ങളിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ വിഴിഞ്ഞം ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്രാ മാതാവിനെപ്പറ്റി പറയുമ്പോൾ അത്ഭുതം പേറി എന്തുകൊണ്ടാകാം സിന്ധു യാത്രാ മാതാവ് എന്ന നാമകരണം നൽകപ്പെട്ടതെന്ന് ചോദിക്കാറുണ്ട്…” സിന്ധു ” എന്നാൽ സംസ്കൃത പദമാണ്. അതിന് കടൽ, സമുദ്രം എന്നൊക്കെ അർത്ഥമുണ്ട്…കടലിൽ യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും മദ്ധ്യസ്ഥയാണ് സിന്ധു യാത്രാ മാതാവ്…ഒരു പക്ഷേ ഭാരതത്തിൽ വിഴിഞ്ഞം കൂടാതെ തമിഴ്നാട്ടിലെ രണ്ടിടത്തും (അവിടെങ്ങളിൽ ചിന്തിയാത്രൈ മാതാ എന്നാണ് […]

Share News
Read More

ഭാരതത്തിൽ മേയ് 31 പ്രാർത്ഥനാ ദിനം: അണിചേരാനുള്ള ആഹ്വാനവുമായി സഭ

Share News

ന്യൂഡൽഹി: കൊറോണയുടെ ആശങ്കയിലൂടെ ഭാരതവും കടന്നുപോകുന്ന പശ്ചാത്തലത്തിൽ, പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 31 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ തയാറെടുത്ത് ഭാരതത്തിലെ ക്രൈസ്തവസമൂഹം. ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും. മേയ് 31 ഉച്ചയ്ക്ക് 12.00ന് രാജ്യത്തെ മുഴുവൻ ദൈവാലയമണികളും മുഴങ്ങും. അതേത്തുടർന്ന് ദൈവാലയങ്ങളിൽ വിശേഷാൽ പ്രാർത്ഥനകളും നടക്കും. ഇടവക ദൈവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, […]

Share News
Read More

കടന്നുപോയത് ബഹുസ്വരതയിലെ നേതൃസാനിധ്യം: കര്‍ദിനാള്‍ ആലഞ്ചേരി

Share News

സര്‍വ്വാദരണീയനും പത്രപ്രവര്‍ത്തന നേതാവും രാഷ്ട്രമീമാംസകനും മാനേജ്‌മെന്റ്് വിദഗ്ദനും ജനനേതാവുമായിരുന്ന ശ്രീ. എം. പി. വീരേന്ദ്രകുമാര്‍ എം. പി. യുടെ ആകസ്മിക നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. കേരളസംസ്‌കൃതിയും ഭാരതസംസ്‌കൃതിയും ചാലിച്ചു ചേര്‍ത്ത വ്യക്തിത്വമായിരുന്നു ശ്രീ. വിരേന്ദ്രകുമാറിന്റേത്. തികഞ്ഞ ഒരു മനുഷ്യസ്‌നേഹി. ഭാരതത്തിന്റെ ബഹുസ്വരത ജീവിതത്തില്‍ ഉള്‍ക്കൊണ്ട അദ്ദേഹം തുറന്ന സംവാദങ്ങളിലും മതാന്തരസമ്പര്‍ക്കങ്ങളിലും നിറഞ്ഞ നേതൃസാനിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിസ്തൃതമായ വിജ്ഞാനസമ്പത്ത് വിതറുന്ന ലേഖനങ്ങളും ഗ്രന്ഥങ്ങളും […]

Share News
Read More

പല ബലിയർപ്പണങ്ങൾ നടത്തി ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊരു ചലഞ്ച് ഏറ്റെടുക്കാം

Share News

100 ദിവസം ആകാൻ പോകുന്നു, വിശ്വാസി സമൂഹത്തോടൊത്ത് നമ്മൾ ബലിയർപ്പിച്ചിട്ട്. ബഹു. വൈദികരെ ,നമുക്ക് നമ്മുടെ വിശ്വാസികൾക്ക്, സാമൂഹ്യ അകലം പാലിച്ച് കോവിഡ്നി നിബന്ധനകൾക്ക് വിധേയപ്പെട്ടു വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ എന്താണ് തെറ്റ്? നമ്മൾ ഞായറാഴ്ചകളിൽ 3ഉം 4 ഉം വി. ബലിയർപ്പിച്ച് വിശ്വാസ സമൂഹത്തിന് യേശുവിനെ പകുത്ത് നൽകിയവരാണ്. അത് ഈ സാഹചര്യത്തിലും നമ്മുടെ വിശ്വാസികൾക്ക് പകർന്നു നൽകിയാൽ എന്താണ് തെറ്റ്? അതായത് സാമൂഹ്യ അകലം പാലിച്ച് 4 പേരെ വെച്ച് 4 ഉം 5 […]

Share News
Read More

സർഗ്ഗാത്മകതയും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിച്ച് വിജയം നേടിയ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല.ബിഷപ്പ് ജോസഫ് കരിയിൽ

Share News

അനുശോചനസന്ദേശം കൊച്ചി: ചിന്തയുടെയും എഴുത്തിൻ്റെയും ആഴം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ സമ്പന്നമാക്കിയ നേതാവാണ് എം.പി.വീരേന്ദ്രകുമാറെന്ന് ലത്തീൻ സഭാധ്യക്ഷനുംകെ ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.അറിവിൻ്റെ ആഴം ജനങ്ങളോട് കൂടുതൽ ചേർന്നു നിൽക്കാനും വ്യാപരിച്ച മേഖലകളിൽ അമരക്കാരനാകാനും അദ്ദേഹത്തെ സഹായിച്ചു.സർഗ്ഗാത്മകതയും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിച്ച് വിജയം നേടിയ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ബിഷപ്പ് ജോസഫ് കരിയിൽ അനുസ്മരിച്ചു. Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം […]

Share News
Read More