വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രവർത്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം . –കെസിബിസി
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്തീയ അവഹേളനത്തിനെതിരെ നടപടിയുണ്ടാകണം കൊച്ചി: സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട സഭ്യതയുടെയും മര്യാദയുടെയും പരിധികള്‍ ലംഘിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തെയും സന്യാസജീവിതത്തെയും സന്യാസിനികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് കെസിബിസി. ഒരു സന്യാസിനിയുടെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തു തെറ്റിദ്ധാരണാജനകമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സമാനമായ മറ്റനേകം പോസ്റ്റുകളിലൂടെ ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരേ വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം […]
Read MoreThe Pontiff of Hearts Remembering St. John Paul II
Dr. Beena Manoj Never has the world focused on one man with so much love, and never has such intense prayer ascended to the heavens from all quarters of the earth as during the last hours of Pope John Paul II’s sojourn on earth and the days that followed. As I surfed the television channels, […]
Read Moreമാർപാപ്പ വലതു കൈ എന്റെ തലയിൽ വച്ചു എന്നെ അനുഗ്രഹിച്ചു.
എം പി ജോസഫ് മാർപാപ്പ കൊച്ചിയിൽ വന്നപ്പോൾ ഇന്ന്, 2020 മെയ് 18 സെന്റ് ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മദിനമാണ്. കേരളത്തിലെ നമുക്കെല്ലാവർക്കും ആ വിശുദ്ധൻ എല്ലായ്പ്പോഴും വളരെ പ്രത്യേകതയുള്ളവനായിരിക്കും. സംസ്ഥാനം സന്ദർശിച്ച ഏക മാർപാപ്പയാണ് ജോൺ പോൾ. ഭാവിയിൽ മറ്റൊരു മാർപ്പാപ്പ കേരളം സന്ദർശിച്ചാലും, ദൈവത്തിന്റെ സ്വന്തം രാജ്യത്ത് ചുവടുവെച്ച ആദ്യത്തെ മാർപാപ്പയായി ജോൺ പോൾ എപ്പോഴും തുടരും. അത് നമുക്കെല്ലാവർക്കും വളരെ സവിശേഷമായ ഒരു സംഭവമാണ്. പക്ഷേ, മാർപ്പാപ്പയുടെ സന്ദർശനം എന്നെ സംബന്ധിച്ചിടത്തോളം […]
Read Moreകെ.സി.എസ്.എല്‍. ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍
ഡാന്‍സ് ഡാന്‍സ് മത്സരത്തിനുള്ള മ്യൂസിക് വീഡിയോ പൊതുവായി നല്കുന്നതാണ്. mp3 സോങ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോയില്‍ കൊടുക്കുന്നതായിരിക്കും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മത്സരം. അവതരണത്തില്‍ മൂന്നു പേര്‍ക്കുവരെ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മേയ് 23 വൈകുന്നേരം ആറു മണിക്കു മുമ്പായി എന്‍ട്രികള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുക. […]
Read Moreരണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു
രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് ഭക്തിയോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെക്കുറിച്ചും ഏറെ പ്രസക്തമായ ..പങ്കുവെയ്ക്കുന്നു.
Read Moreമഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ
ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, കറണ്ട്, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗൺ കാലത്ത് ഒരു മാസത്തെ അലവൻസ് ത്യജിക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. സീറോ മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ വൈദികർ എടുത്ത ധീരമായ തീരുമാനം […]
Read Moreകേരളത്തിലിലെത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനം നാളെ
കൊച്ചി. കേരളത്തിൽആദ്യമായി എത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനമാണ് നാളെ. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി നഗരങ്ങളിൽ എത്തിയ അദ്ദേഹം ഇപ്പോൾ വിശുദ്ധനുമാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 -ലാണ് ഭാരതത്തിൽ ആദ്യമായി എത്തിയത്. പിന്നീട് അദ്ദേഹം 1999-ൽ ഡൽഹിയിൽ മാത്രം വന്നിരുന്നു.1920 മേയ് 18-ന് ജനിച്ച കാരൾ വോയിറ്റിവ ആണ് പിന്നീട് 1978-ൽ 58 -വയസ്സിൽ കത്തോലിക്ക സഭയുടെ മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.2014 ഏപ്രിൽ 27-ന് വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖാപിച്ചു. ജീവന്റെ സുവിശേഷം അടക്കം […]
Read Moreഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം. മുഖ്യമന്ത്രിക്ക് കർദിനാൾ ആലഞ്ചേരിയുടെ കത്ത്.
തിരുവനന്തപുരം. ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് അലംചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.ലോക്‌ഡൌൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങളുടെ മാനസിക സംഘർഷം വർദ്ധിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ […]
Read Moreപരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…സിസ്റ്റർ ടെസ്സ്
പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…
Read More