കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സമ്പൂര്‍ണ പിന്തുണ അറിയിച്ചു
കൊച്ചി;വരാപ്പുഴ അതിരൂപതയ്ക്കു നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം: തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സമ്പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരാപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ അതിരൂപത 3.95 കോടി രൂപയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായി ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.
Read Moreപ്രവാസികളുടെ സുസ്ഥിതിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാൻ സർക്കാരിനൊപ്പം സഭയും പ്രവർത്തനനിരതമാണ് – കർദിനാൾ മാർ ആലഞ്ചേരി
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കഴിഞ്ഞ ദിവസം നടത്തിയ ZOOM വീഡിയോ കോൺഫറൻസിന് ശേഷം കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പ്രവാസികൾക്ക് നൽകുന്ന സന്ദേശം കെസിബിസി യുടെ പ്രസിഡന്റും, സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രവാസികൾക്ക് നൽകുന്ന സന്ദേശം. കോവിഡ് പ്രധിരോധ പ്രവർത്തനത്തിലും, സാമൂഹ്യ സേവന മേഖലകളിലും, തിരിച്ചെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
Read Moreകരുതലിന്റെ കൂപ്പുകൈ
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശദാബ്ദിയോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരസഭയിലെ യാചകരെ പാർപ്പിച്ചിരിക്കുന്ന ഇടം സന്ദർശിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നു.
Read Moreതരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി
മരങ്ങാട്ടുപിള്ളി :ഭക്ഷ്യ സുരക്ഷാ മുന്നിൽ കണ്ടു കൊണ്ട് എ കെ സി സി മരങ്ങാട്ടുപിള്ളി യൂണിറ്റിലെ അംഗങ്ങൾ തരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി വാഴ , കപ്പ,ഇഞ്ചി ,ചേന , ചേമ്പ്,കാച്ചിൽ ,ചീര, തുടങ്ങിയവ കൃഷി ചെയ്തു ലോക് ഡൌൺ കാലത്തു നാടിനു മാതൃകയാവുകയാണ് . മരങ്ങാട്ടുപിള്ളിയുടെ കാർഷിക പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് പുതു തലമുറയിലെ പതിനാറു എ കെ സി സി അംഗങ്ങൾ ചേർന്നു രൂപീകരിച്ച മലയോരം കാർഷിക കൂട്ടായ്മയാണ് […]
Read Moreവിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ; റോമിലെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു .
സുനിൽ ജോർജ് കുഴിവേലി;വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ദിനമായ ഇന്നലെ റോമിലെ മാർപാപ്പയുടെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു രാവിലെ 7 മണിക്ക് നടന്ന ദിവ്യബലിക്കു ഫ്രാൻസിസ് പപ്പാ നേതൃത്യം നൽകി. വിശുദ്ധന്റെ ജന്മശതാപ്തിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ക്രെമീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം നിമിത്തം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ വിശുദ്ധന്റെ തിരുനാൾ ദിവസമായ ഇന്നലെഇറ്റലിയിലെ ദേവാലയങ്ങൾ എല്ലാം തന്നെ തുറന്നു പ്രതേക പ്രാത്ഥനകൾ നടത്തി. 1920 മേയ് 18-ന് എമിലിയ, കാരോൾ […]
Read Moreവിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രവർത്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം . –കെസിബിസി
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്തീയ അവഹേളനത്തിനെതിരെ നടപടിയുണ്ടാകണം കൊച്ചി: സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട സഭ്യതയുടെയും മര്യാദയുടെയും പരിധികള്‍ ലംഘിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തെയും സന്യാസജീവിതത്തെയും സന്യാസിനികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് കെസിബിസി. ഒരു സന്യാസിനിയുടെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തു തെറ്റിദ്ധാരണാജനകമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സമാനമായ മറ്റനേകം പോസ്റ്റുകളിലൂടെ ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരേ വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം […]
Read MoreThe Pontiff of Hearts Remembering St. John Paul II
Dr. Beena Manoj Never has the world focused on one man with so much love, and never has such intense prayer ascended to the heavens from all quarters of the earth as during the last hours of Pope John Paul II’s sojourn on earth and the days that followed. As I surfed the television channels, […]
Read Moreമാർപാപ്പ വലതു കൈ എന്റെ തലയിൽ വച്ചു എന്നെ അനുഗ്രഹിച്ചു.
എം പി ജോസഫ് മാർപാപ്പ കൊച്ചിയിൽ വന്നപ്പോൾ ഇന്ന്, 2020 മെയ് 18 സെന്റ് ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മദിനമാണ്. കേരളത്തിലെ നമുക്കെല്ലാവർക്കും ആ വിശുദ്ധൻ എല്ലായ്പ്പോഴും വളരെ പ്രത്യേകതയുള്ളവനായിരിക്കും. സംസ്ഥാനം സന്ദർശിച്ച ഏക മാർപാപ്പയാണ് ജോൺ പോൾ. ഭാവിയിൽ മറ്റൊരു മാർപ്പാപ്പ കേരളം സന്ദർശിച്ചാലും, ദൈവത്തിന്റെ സ്വന്തം രാജ്യത്ത് ചുവടുവെച്ച ആദ്യത്തെ മാർപാപ്പയായി ജോൺ പോൾ എപ്പോഴും തുടരും. അത് നമുക്കെല്ലാവർക്കും വളരെ സവിശേഷമായ ഒരു സംഭവമാണ്. പക്ഷേ, മാർപ്പാപ്പയുടെ സന്ദർശനം എന്നെ സംബന്ധിച്ചിടത്തോളം […]
Read More