FIRST INDIAN DEAF AND DUMB PROFESSES IN HOLY CROSS SOCIETY
25 May 2020, Yercaud, Tamil Nadu: In a historical and rare event, Joseph Thermadom made his First Religious Profession today at Holy Cross Novitiate, Yercaud (TN). Joseph is the first Indian from the deaf and dumb community to take religious vows. Joseph, the first Holy Cross recruit from the deaf and dumb community hails from […]
Read Moreഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യകാരുണ്യ ആശിർവാദത്തിനുശേഷം ഇറ്റലിയിലെ കൊറോണ മരണസംഖ്യ താഴേക്ക്
ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യകാരുണ്യ ആശിർവാദത്തിനുശേഷം ഇറ്റലിയിലെ കൊറോണ മരണസംഖ്യ താഴേക്ക് – സച്ചിൻ ജോസ് പതിനാറാം നൂറ്റാണ്ടിൽ റോമിൽ വലിയൊരു പകർച്ചവ്യാധി ഉണ്ടായപ്പോൾ മിലാൻ മെത്രാനായിരുന്ന വിശുദ്ധ ചാൾസ് ബൊറോമിയോ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്തിയാണ് പകർച്ചവ്യാധിയെ തുരത്തിയതെന്ന് ചരിത്ര പുസ്തകങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. മൂന്ന് ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾക്കാണ് വിശുദ്ധ ചാൾസ് ബറോമിയോ മിലാൻ നഗരത്തിൽ നേതൃത്വം നൽകിയത്. അദ്ദേഹത്തെപ്പോലെ പ്രാർത്ഥനയുടെ ശക്തിയാൽ രോഗങ്ങൾക്കെതിരെ പോരാട്ടം നടത്തിയ അനേകം വിശുദ്ധർ കത്തോലിക്കാ സഭയിലുണ്ട്. വിശ്വാസികളും, സഭാനേതൃത്വവും ദൈവ […]
Read Moreആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്
പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്
Read Moreമാര്‍ പ്രിന്‍സ് ആന്റണി ശങ്കരയ്യയുടെ ഭവനത്തിൽ തിരക്കിട്ട ജോലിയിലാണ് ?
മിട്ടപ്പള്ളി ;ലോക്‌ഡോൺ കാലഘട്ടം പലവിധത്തിലാണ് വൈദികരും മെത്രാന്മാരും ചിലവഴിക്കുന്നത് .വൈദികരുടെ കൂടെ മെത്രാൻമാർ പാട്ടുപാടിയ വിഡിയോ നിരവധി പുറത്തുവന്നു .പൊതിച്ചോറും ആഹാര സാധനങ്ങളും എത്തിച്ചവരും ഉണ്ട് .ബിഷപ്പു ഹൗസിനുചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്യുവാൻ ആരംഭിച്ചവരും ഉണ്ട് ,എന്നാൽ ഒരു ഗ്രാമത്തിലെ സാധുമനുഷ്യൻെറ ഭവനം നിർമ്മിക്കുന്ന തിരക്കിലാണ് ബിഷപ്പ് പ്രിൻസ് .ചെറുപ്പക്കാരനായ ഇദ്ദേഹം നന്മകൾ നിറഞ്ഞ ജീവിതശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ് .അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് […]
Read Moreലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം
ക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് […]
Read Moreഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു മനുഷ്യന്‍
ഒരു കുടയ്ക്ക് ഒരിക്കലും മഴയെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നാല്‍ മഴയത്തു നില്‍ക്കാന്‍ അതു നമ്മെ സഹായിക്കുന്നു. ആത്മവിശ്വാസവും അതുപോലെ തന്നെ അത് വിജയം കൊണ്ടുവരണമെന്നില്ല. എന്നാല്‍, വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നു. പോളണ്ടിലെ വുഡോവിസ്സില്‍ നിന്നുള്ള കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന മനുഷ്യനെ പരിചയപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ശരിയായി നമുക്ക് മനസ്സിലാകും. രക്തബന്ധത്തിന്റെ ഏറ്റവും അടുത്ത എല്ലാ കണ്ണികളും മുറിഞ്ഞുപോയ ഒരു മനുഷ്യന്‍. 1946 നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ കരോള്‍ ജോസഫ് […]
Read Moreസപ്തതിയുടെ നിറവിൽ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷ അഭിവന്ദ്യ #ജോഷ്വാ_മോർ_ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.
മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.കിഴക്കേവീട്ടിൽ ഉമ്മൻ വർഗ്ഗീസ് പോളാചിറയ്ക്കൽ അന്നാമ്മ വർഗീസ് ദമ്പതികൾക്ക് ദൈവദാനമായി 1950 മെയ് 24ാം തീയതി ഭൂജാതനായി. 1978 ഏപ്രിൽ 2 നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആർച്ച്ബിഷപ്പ് ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് പൗരോഹിത്യപട്ടം സ്വീകരിയ്ക്കുകയും, കിരത്തൂർ, മഞ്ഞത്തോപ്പ്, വിമലപുരം തുടങ്ങിയ ഇടവകകളിൽ സേവനം അനുഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് തമിഴ്‌നാടിൽ വിദ്യാഭ്യാസം തുടരുകയും അവിടെ വിവിധയിടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയുമുണ്ടായി. […]
Read More