രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു

Share News

രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് ഭക്തിയോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെക്കുറിച്ചും ഏറെ പ്രസക്തമായ ..പങ്കുവെയ്ക്കുന്നു.

Share News
Read More

മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ

Share News

ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, കറണ്ട്, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗൺ കാലത്ത് ഒരു മാസത്തെ അലവൻസ് ത്യജിക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. സീറോ മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ വൈദികർ എടുത്ത ധീരമായ തീരുമാനം […]

Share News
Read More

കേരളത്തിലിലെത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനം നാളെ

Share News

കൊച്ചി. കേരളത്തിൽആദ്യമായി എത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനമാണ് നാളെ. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി നഗരങ്ങളിൽ എത്തിയ അദ്ദേഹം ഇപ്പോൾ വിശുദ്ധനുമാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 -ലാണ് ഭാരതത്തിൽ ആദ്യമായി എത്തിയത്. പിന്നീട് അദ്ദേഹം 1999-ൽ ഡൽഹിയിൽ മാത്രം വന്നിരുന്നു.1920 മേയ് 18-ന് ജനിച്ച കാരൾ വോയിറ്റിവ ആണ് പിന്നീട് 1978-ൽ 58 -വയസ്സിൽ കത്തോലിക്ക സഭയുടെ മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.2014 ഏപ്രിൽ 27-ന് വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖാപിച്ചു. ജീവന്റെ സുവിശേഷം അടക്കം […]

Share News
Read More

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം. മുഖ്യമന്ത്രിക്ക് കർദിനാൾ ആലഞ്ചേരിയുടെ കത്ത്.

Share News

തിരുവനന്തപുരം. ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് അലംചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.ലോക്‌ഡൌൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങളുടെ മാനസിക സംഘർഷം വർദ്ധിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ […]

Share News
Read More

പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…സിസ്റ്റർ ടെസ്സ്

Share News

പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…

Share News
Read More

കോവിഡാനന്തര സഭയും സമൂഹവും: കെസിബിസി ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കും

Share News

കൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു. കെസിബിസി വര്‍ഷകാല സമ്മേളനം കോവിഡ് കാലത്ത് സഭയുടെ വിവിധ തലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. കോവിഡാനന്തര സഭയും സമൂഹവും എന്ന വിഷയം കെസിബിസി ചര്‍ച്ചചെയ്തു ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. […]

Share News
Read More

ലോകത്തിനു പ്രത്യാശയുടെ വെളിച്ചം പകരാൻ കോവിഡ് കാലത്തെ സഭക്ക് കഴിയണം.

Share News

കോവിഡ് നമ്മെ എന്ത് പഠിപ്പിച്ചു?കോവിഡ് അനന്തര കാലത്തെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും എല്ലായിടത്തും സജ്ജീവമാകുകയാണ്. കോവിഡ് അനന്തരം എന്ത് എന്നതിനേക്കാൾ ഇപ്പോൾ പ്രസക്തമായിരിക്കുന്നത് കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ‘ലോക് ഡൗൺ’ എന്ന് തീരും എന്നതും ലോക്ക് ഡൗണിനു ശേഷമെന്ത് എന്നതുമാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം അവസാനിക്കും. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാനങ്ങൾ രംഗത്ത് വന്നുതുടങ്ങി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, എല്ലാം പഴയപടിയാകും എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും കൊറോണ […]

Share News
Read More

കോവിഡാനന്തര സഭ: വെല്ലുവിളികളും സാധ്യതകളും – എം.കെ. ജോര്‍ജ്‌ എസ്ജെ

Share News

ഈസ്റ്റര്‍ വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ്‌ അവതാരകൻ. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന്‌ “പലരും” ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനം. “നമ്മുടെ സഭയുടെ ‘ നിയമം പലവട്ടം ഉദ്ധരിച്ച്‌ ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്‌. കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്നമിതാണോ? അതോ കൊറോണ വൈറസ്‌ കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സുചനയാവുമോ […]

Share News
Read More