വാസ്‌തവത്തിൽ മനുഷ്യമനസ്സിന്റെ ചിന്തകളിലും ആഗ്രഹങ്ങളിലുമാണ് ആദ്യം ‘ പരിസ്ഥിതി ‘ ഉണ്ടാവേണ്ടത് . മണ്ണിനെയും പ്രകൃതിയെയും അതിന്റെ പാട്ടിനു വിടുക . അത് താനെ മുളച്ചുവളർന്ന് നിലനിന്നുകൊള്ളും .
ജോയി പീറ്റർ പ്രകൃതിയെ വെറുതെ വിടുക .. ‘ മണ്ണ് ചോദിച്ചു , / ഒരു വിത്ത് കടം തരുമോ / ഞാൻ നിനക്കൊരു / മരം തരാം ..’ – എവിടെയോ വായിച്ചുമറന്ന ഒരു കവിതയാണ് . ഇന്ന് ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി എന്ന പദത്തിന് മാനങ്ങൾ ഒരുപാടുണ്ട് . ഉപയോഗിക്കുന്ന വാക്കുകൾ ഉൾപ്പെടെ ഈ ഭൂമിയിലെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തും ഏതും ആ മാനങ്ങളിൽ ഉൾപ്പെടുന്നു , ഒരാളുടെ ശരീരഭാഷയും പൊതു […]
Read More