രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു

Share News

രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് ഭക്തിയോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെക്കുറിച്ചും ഏറെ പ്രസക്തമായ ..പങ്കുവെയ്ക്കുന്നു.

Share News
Read More

കോവിഡിനൊപ്പമുള്ള ‘സഹജീവനം’ ആണ് ഇനിയുള്ള നാളുകളിൽ .

Share News

അതിനുള്ള യാത്രാ വഴികാട്ടികൾ വിശദമായി ഇന്നത്തെ മനോരമ യിൽ./ശ്രീ ടോണി കെ ജോസ് ഫേസ്ബുക്കിൽ നൽകിയത്

Share News
Read More

ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കുള്ള സഹായധന പ്രഖ്യാപനം മാത്രം കാണുന്നില്ല.

Share News

കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ തുടരുന്നു. നിർമലാജി ഇംഗ്ലീഷിലും, സഹമന്ത്രി ഹിന്ദിയിലും ഘോര,ഘോരം പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കുള്ള സഹായധന പ്രഖ്യാപനം മാത്രം കാണുന്നില്ല. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്കോ, സ്തംഭനാവസ്ഥയിലുള്ള ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ജീവനാഡി യായ ചെറുകിട, വൻകിട വ്യവസായങ്ങൾക്കോ ഒരു സഹായഹസ്തങ്ങളും പ്രഖ്യാപനങ്ങളിലില്ല.ഭാരതത്തിലെ അഭിമാനസ്തംഭങ്ങളായ നിരവധി പൊതു മേഖല സ്ഥാപനങ്ങളെ, സ്വകാര്യവൽക്കരിക്കുവാനുള്ള രഹസ്യ അജണ്ട പൊതുജനം തിരിച്ചറിയുക. പിന്നെ സാധാരണ മനുഷ്യന്റെ ബുദ്ധിക്കും, ചിന്തകൾക്കും അതീതമാണീ എല്ലാ പ്രഖ്യാപനങ്ങളും. എല്ലാം ഒരു […]

Share News
Read More

വീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം -ഡോ സി ജെ ജോൺ

Share News

വീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം .കോവിഡിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പുതിയ സംരംഭക സാധ്യതകളെ കുറിച്ചുമൊക്കെ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട് .അതൊക്കെ നല്ല കാര്യം. തളർന്നാലും വേഗം പൂർവസ്ഥിതി പ്രാപിക്കാനുള്ള ഇച്ഛാശക്തിയാണ് അതിനെ ചലാത്മകമാക്കുന്ന ഘടകം.അത് എത്ര പേരിൽ ഉണ്ടെന്നതിനെ ആശ്രയിച്ചാണ് പുനരുദ്ധാരണം. എങ്ങനെ വീണാലും നാലു കാലിൽ വീഴുകയും ,ഓടുകയും ചെയ്യുന്ന പൂച്ചയുടെ സ്പിരിറ്റ് മനസ്സിന് നൽകണം .എല്ലാ പ്രതിസന്ധികളിലും ഇത് […]

Share News
Read More

സഞ്ചരിക്കേണ്ട ദൂരം: 1200 കിലോ മീറ്റർ

Share News

ആന്ധ്ര പ്രദേശിലെ കുർണൂലിൽ നിന്ന്ഛത്തീസ്ഗഡിലേ വീട്ടിലേക്കാണ് സഞ്ചാരം.സഞ്ചരിക്കേണ്ട ദൂരം:1200 കിലോ മീറ്റർസഹയാത്രികർ: അദ്ദേഹത്തിന്റെ രണ്ട് മക്കൾ.യാത്രാ രീതി: നടക്കുക/ ശ്രീ നിതിൻ ജോസ് ഫേസ് ബുക്കിൽ നൽകിയ ചിത്രം

Share News
Read More

വീട്ടിലെത്തിയപ്പോഴാണ് സ്കൂളിലെ കരച്ചിലിന്റെ കഥ പറഞ്ഞത്.കേട്ട് നിൽക്കേ ഞാനും കരഞ്ഞുപോയി.

Share News

ഹയർ സെക്കണ്ടറി അധ്യാപികയായ ഭാര്യ സ്മിതയ്ക്കുണ്ടായ അനുഭവമാണ്.അഞ്ച് വർഷം മുമ്പാണ്,ഉച്ചയൂണിന് ബെല്ലടിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ.പുസ്തകമൊക്കെയടച്ച് കുട്ടികളുമായി കളിതമാശ പറയുന്ന സമയം.വാച്ചിൽ നോക്കി ടീച്ചർ പറഞ്ഞു…ഇന്നെന്താണാവോ …ഭയങ്കര വിശപ്പ്…അപ്പോഴാണ് ഒരുത്തന്റെ ചോദ്യം-” ടീച്ചറിനിന്നെന്താ കറി’’‘‘ ഇന്ന് ബീഫാണ്’’-ടീച്ചർ പറഞ്ഞപ്പോഴേ ക്ലാസിൽ ഹായ്..എന്നൊരു ശബ്ദം മുഴങ്ങി…അപ്പോഴേക്കും ബെല്ലടിച്ചു.പിന്നീട് ഊണുകഴിഞ്ഞ് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുമ്പോൾ ക്ലാസിലെ ഒരു വായാടി പയ്യൻ അടുത്തുവന്നു.’’ ടീച്ചറിന് ബീഫ് കറിയാണോ..ഫ്രൈയാണോ..?ചോദ്യം അപ്രതീക്ഷിതമായിരുന്നു.കറിയായിരുന്നു എന്ന മറുപടി കേട്ടപ്പോൾ അവൻ പറഞ്ഞു..’’ എനിക്ക് ബീഫ് ഫ്രൈയാണിഷ്ടം…ഭയങ്കര […]

Share News
Read More

കേരളത്തിൽ മന്ത്രിക്ക് ഒരു നിയമവുംഎം എൽ എ ക്ക് വേറെ നിയമവുമാണൊ? -റോജി എം ജോൺ

Share News

അങ്കമാലി;കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ ഒരു ബ്ലോക്ക് പഞ്ചായത്തംഗം തൻ്റെ വാർഡിലെ കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഒരു നല്ല സന്ദേശം എന്ന നിലയിൽ അതിൽ ഞാനും പങ്കെടുത്തു. സാമൂഹിക അകലം പാലിച്ച് നടന്ന പരിപാടിയുടെ അവസാനം മാസക് ധരിച്ച കുട്ടികൾ ഫോട്ടോ എടുക്കുവാൻ സമീപിക്കുകയാണ് ഉണ്ടായത്. ഇതിൽ എന്നെ പ്രതിയാക്കി കേരള പോലീസ് കേസ് എടുത്തിരിക്കുന്നു. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. ഇവിടെ ഒരു സംശയം, സമാനമായ രീതിയിൽ മന്ത്രി […]

Share News
Read More

നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ ശൂന്യമാവുമായിരുന്നുവെന്ന് ഞാനോര്‍ക്കാറുണ്ട്. -വിനായക് നിര്‍മ്മൽ

Share News

നമ്മുടെ കന്യാസ്ത്രീയമ്മമാര്‍ വഴിവക്കിലെ, കായ്ച്ചുനില്ക്കുന്ന മാവുകളാണ്. ഒറ്റപ്പെട്ട ഭൂമിയില്‍, നിഷ്ഫലമായി നില്ക്കുന്ന ഒരു വൃക്ഷത്തിന് നേരെയും ഏറ്റവും വലിയ കുസൃതിക്കുട്ടിപോലും കല്ലെറിയുന്നില്ല എന്നോര്‍ക്കണം. എന്നാല്‍ കായ്‌സമൃദ്ധിയുള്ള മാവിന് നേരെ ഏതു പുണ്യാളനും കല്ലെറിയാനുള്ള പ്രലോഭനം ഉണ്ടാകും.കാഴ്ചയ്ക്ക് മനോഹരമായിരിക്കണം… കല്ലെറിയാന്‍ തോന്നിപ്പിക്കുന്നവിധത്തില്‍ അതില്‍ എന്തെങ്കിലുമുണ്ടായിരിക്കണം. മാത്രവുമല്ല ഒറ്റനോട്ടത്തില്‍ അത് ദൃശ്യവുമായിരിക്കണം. അങ്ങനെയുള്ളവയ്ക്ക് നേരെയേ കല്ലേറുകള്‍ വരൂ… അതുകൊണ്ടാണ് കന്യാസ്ത്രീയമ്മമാരെ അകാരണമായി പോലും നാം കല്ലെറിയുന്നത്.ശരിയാണ്, അവര്‍ക്കും കുറ്റങ്ങളും കുറവുകളുമുണ്ടാകാം. വീഴ്ചകള്‍ സംഭവിച്ചേക്കാം. പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ നടക്കുന്നതിലും എത്രയോ […]

Share News
Read More

*ബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!*😏

Share News

ബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!😏ഞാൻ കുടിച്ച് കൊറേ കാശു കളഞ്ഞിട്ടുള്ളതാ. ഇനി ബിവറേജസിലേക്കില്ല.👩🏽‍🦰 ഹോ, എൻ്റെ കെട്ട്യോനെ ഇപ്പഴാ തിരിച്ചു കിട്ടിയത്. നല്ല മനുഷ്യനാന്നേയ്…👨🏽‍🦲 അച്ഛാ, ഇനി കുടിക്കരുതട്ടാ. എൻ്റെ പൊന്നച്ഛനല്ലേ?എടൂവ്വേ, നമ്മൾ എന്നാത്തിനാ ഗവൺമെൻ്റിനു കൊണ്ടേ കാശു കൊടുക്കണേ…👴വെള്ളമടിച്ച് ഇനീം കരളു കളയണോ?🚫😋രണ്ടു മാസം നമക്ക് പിടിച്ചു നിക്കാൻ പറ്റി. ഇനി എന്തിരടപ്പീ, ബിവറേജ്?എന്തൂട്ടടാ ഗഢ്യേ, ഞാനേ കുടിച്ചു കളഞ്ഞ കാശുണ്ടേ, യൂസഫലിയാ ഇന്ന്. അറിയോ നിനക്ക്?😎👩‍🚀 എൻ്റെ പപ്പ വാങ്ങിത്തന്ന സ്റ്റൈലൻ സൈക്കിൾ […]

Share News
Read More

കോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര

Share News

കോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര എന്നാണ് (മനോരമയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ അല്ല) വായനക്കാരൻ എന്ന നിലയിലും എനിക്കു തോന്നുന്നത്.കേരളത്തിലെ ഭരണകർത്താക്കൾ, പോളിസി മേക്കേഴ്സ്, പോളിസി മേക്കിങ്ങിനെ സ്വാധീനിക്കാൻ കഴിയുന്ന ഒപ്പീനിയൻ മേക്കേഴ്സ്, ട്രേഡ് യൂണിയനിസ്റ്റുകൾ, ഉദ്യോഗസ്ഥ സംവിധാനത്തിലുള്ളവർ, സൈബർ പോരാളികൾ, എന്നിവരൊക്കെ, ഈ വെബിനാറുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പറയുന്നതു നേരിട്ടോ, അല്ലെങ്കിൽ മനോരമ പത്രത്തിന്റെ കാഴ്ചപ്പാടു […]

Share News
Read More