അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ. പ്രണാമം

Share News

എം പി വീരേന്ദ്രകുമാര്‍1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു . പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, […]

Share News
Read More

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….

Share News

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]

Share News
Read More

മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല

Share News

മദ്യപിക്കാനുള്ള നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്യത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ. മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല. മദ്യ ആപ് ഡൗൺലോഡ് ചെയ്യുന്നത് ഒളിംപിക്സിൽ സ്വർണം നേടുന്നതു പോലെയുള്ള നേട്ടമൊന്നുമല്ലല്ലോ. ചിലർ അങ്ങനെ കൊണ്ടാടുന്നത് കണ്ടപ്പോൾ തോന്നിയതാണ് – റോയി കൊട്ടാരച്ചിറ 14142 comments1 shareLikeComment Share

Share News
Read More

അഭിപ്രായം എത്രതന്നെ വൈവിധ്യമായാലും ‘മലയാളി’ എന്ന പൊതുവികാരം നമ്മുടെ ചോരയിൽ നാം കാത്തു സൂക്ഷിക്കുക തന്നെ വേണം!!

Share News

സജീവ് മാവേലിക്കര മലയാളിയുടെ ആത്മരോഷം!! അംബാനിയുടെ കോടികൾ ചുമ്മാ എഴുതി തള്ളുകയും എന്നാൽ അയ്യായിരം രൂപ കടം എടുത്തവന്റെ വീട് ജപ്തി ചെയ്യുകയും ചെയ്യുന്ന ഈ മഹാരാജ്യത്ത് തികച്ചും വിഭിന്നമായി നന്മ മാത്രം അനുഭവിക്കുന്ന ഒരു സമൂഹമാണിന്ന് മലയാളി.. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദം കൂടാതെ എല്ലാവന്റെയും വീടുകളിൽ ഭക്ഷണകിറ്റുകൾ എത്തിച്ച, മരണ വക്ത്രത്തിൽ പെട്ട ഓരോ മലയാളിയെയും ജീവനോടെ കരകയറ്റിയ, ഈ ഭരണകൂടത്തെ ലോകം തന്നെ പ്രശംസിക്കുന്നതിൽ ഏതൊരു മലയാളിയ്ക്കും ഭിന്നഭിപ്രായവും കാണില്ല.. പക്ഷെ, എന്തിനും ഏതിനും […]

Share News
Read More

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്

Share News

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ് .തൃശൂർ- തലശ്ശേരി , എറണാകുളം -കോഴിക്കോട് റൂട്ടിലോടുന്ന 3 ബസ്സുകളാണ് നവീൻ ഗ്രൂപ്പിന് ഉള്ളത് . സ്വകര്യ ,ഗവണ്മെന്റ് മേഖലകളിൽ ജോലി എടുക്കുന്ന നഴ്സുമാർക്കാണ് യാത്ര സൗജന്യം കൊടുത്തിരിക്കുന്നത് എന്ന് ബസ് ഉടമകളായ ജോബിയും മനാഫും പറഞ്ഞു .യാത്ര ചെയ്യുന്ന നഴ്സുമാർ പണം ചോദിച്ചു വരുന്ന കണ്ടക്ടർക്ക് അവരുടെ ഐഡി കാർഡ് കാണിച്ചു കൊടുത്താൽ മാത്രം മതി .ഈ കോവിഡ് കാലത്തു നഴ്സുമാരുടെ സേവനത്തെ വിലമതിക്കാനാവില്ലന്നും അവർക്ക് തങ്ങളാല് […]

Share News
Read More

കുറച്ച് ക്യാമറ ഭ്രാന്ത് ഉണ്ടേലും ഫാമിലിക്കും പ്രൊഫഷനും ഒരേ ഇമ്പോർട്ടന്റ്സ് കൊടുക്കുന്ന ആളാണ്. വിവാഹശേഷവും അതേ പ്രണയം തുടരാം എന്ന് തെളിയിക്കുകയാണ്

Share News

ആതിരാ ജോസ് രാവിലെ anniversary wishes കേട്ടാണ് കട്ടിലിൽ നിന്ന് ഏറ്റത്. അപ്പോലാ ണ് ആ സത്യം മനസിലായത് ഇന്നേക്ക് 5 വർഷം ആയി ഈ ഓട്ടം തുടങ്ങീട്ട്. കുറെയേറെ സന്തോഷങ്ങളും സങ്കടങ്ങളും അതിലേറെ ഫൈറ്റും ആയി കൂടെ എന്റെ കെട്ടിയോനും. പുള്ളികാരനെപ്പറ്റി പറയുവാണേൽ കുറച്ച് ക്യാമറ ഭ്രാന്ത് ഉണ്ടേലും ഫാമിലിക്കും പ്രൊഫഷനും ഒരേ ഇമ്പോർട്ടന്റ്സ് കൊടുക്കുന്ന ആളാണ്. വിവാഹശേഷവും അതേ പ്രണയം തുടരാം എന്ന് തെളിയിക്കുകയാണ് പുള്ളി. എന്നെകാട്ടും പത്തിരട്ടി ക്ഷമയുള്ള ആളാണ് അതുകൊണ്ട് എന്നെ […]

Share News
Read More

ഭാരതത്തിൻറെ ഗ്രാമഗ്രാമാന്തരങ്ങളെ തൻറെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച പണ്ഡിറ്റ്ജിയുടെ ദീപ്തസ്മരണകൾ നമുക്കു ഊർജ്ജമാകട്ടെ.

Share News

The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep. ഡെന്നിസ് കെ ആൻ്റണി വിഖ്യാത ആംഗലേയ കവി റോബർട്ട് ഫ്രോസ്റ്റ് Stopping by Woods on a Snowy Evening എന്ന കവിതയില് കുറിച്ച ഈ നാലു വരികൾ ഓഫീസ് ടേബിളിൽ കാത്തുസൂക്ഷിച്ചിരുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഇടതൂർന്ന […]

Share News
Read More

ജവഹർബാലജനവേദി ദേശീയ തലത്തിലേക്ക് വളരുകയാണ്.

Share News

രമേശ് ചെന്നിത്തല 2007 മെയ് 18 നാണ് ജവഹർ ബാലജനവേദി എന്ന പ്രസ്ഥാനം കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ചത്. കെപിസിസി അധ്യക്ഷനായിരുന്ന കാലത്തായിരുന്നു വേദി രൂപീകരിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മികച്ച സംഘടനകളിൽ ഒന്നായി മാറുകയും ചെയ്തു. ഇന്ന് #ജവഹർബാലജനവേദി ദേശീയ തലത്തിലേക്ക് വളരുകയാണ്. #ജവഹർബാൽമഞ്ച് എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വളരുമ്പോൾ അതിയായ സന്തോഷമുണ്ട്. മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും പഞ്ചാബിലും ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.കെ.എസ്.യു വിൽ നിന്ന് എൻ.എസ്.യു രൂപീകൃതമായത് പോലെ ചരിത്രപരമായ നിയോഗമാണ് […]

Share News
Read More