മുളപ്പിച്ച ധാന്യങ്ങൾ വിൽക്കാം
വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. വലിയ മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നിർമ്മാണ ചിലവ് കുറവും വിപണിയിൽ വളരെ സാധ്യതയുള്ള ബിസിനസ്സ് സംരംഭമാണിത്. മുളപ്പിച്ച ധാന്യങ്ങൾ വിൽക്കുന്ന ഈ സംരംഭം […]
Read More