കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.
വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ സുവിശേഷം എന്തുണ്ട്? കപുച്ചിൻ സഭയുടെ തൃപ്പൂണിത്തുറ(പേട്ട)യിലെ capuchin cafe യിലെ സുവിശേഷം ഇതു തന്നെയാണ്. അതിഥേയരായി ഫാ. ബോബി ജോസും സാഹയാത്രികരും. ആർക്കും വരാം.. . ഭക്ഷണം കഴിക്കാം… വിലവിവരപ്പട്ടികയില്ല.. . കാഷ്യർ ഇല്ല… എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ട്. അതിലിടാം.. കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം. ആരെങ്കിലും പെട്ടിയിൽ കൂടുതൽ ഇട്ടാൽ അതു നാളെ കാലിപ്പോക്കറ്റുമായി വരുന്നവർക്ക് അന്നമാകും. ഫാ. ബോബി ജോസിന്റെ അഞ്ചപ്പം എന്ന സവിശേഷപദ്ധതി […]
Read Moreപട്ടിണി കിടക്കണ്ടാ! വിശക്കുന്നവർക്ക് ഈ ആശ്രമത്തിലേക്ക് വരാം!
എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം കപ്പൂച്ചിൻ മെസ്സ് ..! നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടിക്കാട്ട് അച്ചനിവിടെയുണ്ട്!. എല്ലാവരെയും സ്വീകരിക്കുവാനായിട്ടും ഊട്ടുവാനും അച്ചനുണ്ടാകും. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി, സ്നേഹത്തിൽ ചാലിച്ചെടുത്ത സസ്യാഹാരങ്ങൾ. മൂന്ന് നേരത്തെക്കുള്ള വിശപ്പിനുള്ള വിഭവങ്ങളുമായാണ് തുടക്കം …പ്രാതൽ രാവിലെ 7:30 മുതൽ […]
Read Moreനാളികേര ദിനത്തിൽ കരിക്ക് പായസം ഉണ്ടാക്കാം
ഇന്ന് ലോക നാളികേര ദിനം.നാളികേരമേഖലയുടെ വികസനം ലക്ഷ്യമാക്കി സെപ്റ്റംബർ 2 -ജക്കാർത്ത ആസ്ഥാനമായുള്ള ഏഷ്യൻ പസഫിക് കൊക്കനട്ട് കമ്മ്യൂണിറ്റി 1999 മുതൽ നാളികേര ദിനമായി ആചരിക്കുന്നു.കരിക്കുകൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.
Read Moreഓണ സദ്യ
ഓണ സദ്യ സദ്യ ഉണ്ണാത്തവരായി ആരും ഉണ്ടാകില്ല. ഓണം ഇങ്ങെത്തുമ്പോള്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതും ഓണസദ്യ ഒരുക്കാനായിരിക്കും.ഓണസദ്യഒരുക്കുമ്പോള്‍ ഓര്‍ക്കാനായി ചില വിശേഷങ്ങള്‍ ഇതാ. ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍ നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്‍പ്പെടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ. നിലത്തു പായ വിരിച്ച് അതില്‍ തൂശനില […]
Read Moreഅടുക്കളയിൽ നിന്നും അടുക്കളകളിലേക്ക് സ്നേഹ ജ്വാലയുമായി ഔർവർ ലേഡീസിന്റെ ‘സിലിണ്ടർ ചലൻഞ്ച്
ഔവർ ലേഡീസ് ഹയർ സെക്കന്ററി സ്കൂൾ അധ്യപികമാരുടെ പങ്കാളിത്ത ത്തോടെ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്ന കുടുംബങ്ങക്ക് ഒരു എളിയ സഹായഹസ്തവുമായി തുടക്കം കുറിച്ച സിലിണ്ടർ ചലഞ്ചിലൂടെ 50 കുടുംബങ്ങളിലെ അടുക്കളയിൽ ഈ ഓണത്തിന് സ്നേഹജ്വാല പകർന്നുകൊണ്ട് ഇന്ന് ഈ പരിപാടിക്ക് തുടക്കം കുറിച്ചു. പിടിഎ യുടെ സഹകരണത്തോടെ പശ്ചിമ കൊച്ചിയിലെ അർഹിക്കുന്ന 50 കുടുംബങ്ങളിലേക്ക് നേരിട്ട് കൊടുത്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഇന്ന് സ്കൂളിൽ പിടിഎ ഭാരവാഹികൾക്ക് ഒരു സിലിണ്ടർ കൈ മാറികൊണ്ട് പ്രതീകന്മകമായി സ്കൂൾ പ്രിൻസിപ്പാൾ […]
Read Moreപാചക കുറിപ്പിൻ്റെ ഹംസധ്വനിയുമായി ഒരു പൈതലാള്‍
പാചകകലയോട് പ്രേമം മൂത്ത് അതിന്റെ പ്രചാരണത്തിനായി ഒരു “Youtube” ചാനല്‍ തുറക്കാന്‍ വരെ സ്വന്തം മാതാപിതാക്കളെ സ്നേഹരീത്യാ നിര്‍ബന്ധിച്ച ഒരു കൊച്ചുസുന്ദരിയാണ് ഹന്ന സെബി. The Little Chef Hannah എന്ന പേരില്‍ 2018 ഒക്ടോബര്‍ 28-ന് സമാരംഭിച്ച ഈ ചാനല്‍ ഇതിനകം ഇരുപത്തിരണ്ട് വിഡിയോകൾ “Enjoy with Kids Recipes” എന്ന ലേബലില്‍ അപ്ലോഡു ചെയ്തു കഴിഞ്ഞു. കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കൊച്ചു കൊച്ചു Recipes ഒറ്റക്കേള്‍വിയില്‍ത്തന്നെ വശഗമാക്കി മനോഹരമായി ചെയ്യാന്‍ അതിസമര്‍ത്ഥയാണ് ഈ കൊച്ചുമിടുക്കി. […]
Read Moreഅടുക്കളയിലെ ആഘോഷം !
രുചികരമായ മീൻ ബിരിയാണിയുമായി ഇരട്ടസഹോദരിമാരായ ലൗലിയും ലെസ്‌ലിയും സംസാരം യൂട്യൂബ് ചാനലിൽ. മീൻ ബിരിയാണി തയ്യാറാക്കുന്ന വിധംആവശ്യമായ സാധനങ്ങൾജീരകശാല റൈസ് – 6 കപ്പ്.മീൻ – 1 1/2 kg വലിയ കഷ്ണങ്ങളാക്കിയത്.സവോള – 4 എണ്ണം മസാലയുണ്ടാക്കാൻ.സവോള – 3 എണ്ണം കനം കുറച്ചരിഞ്ഞത്, ഫ്രൈ ചെയ്യാൻ.കാരറ്റ് – 1 കനം കുറച്ചരിഞ്ഞത്.കൈതച്ചക്ക – കനം കുറച്ചരിഞ്ഞത് ഒരു ചെറിയ ബൗൾ.തക്കാളി – 2 എണ്ണം.കറിവേപ്പില, മല്ലിയില പുതിനയില.ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചത്.നാരങ്ങാ – 2 […]
Read More