കരിപ്പൂരിൽ സംഭവിച്ച ദാരുണ അപകടത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യാവിഷ്‌കാരം

Share News

കോഴിക്കോട് :കരിപ്പൂർ വിമാനത്താവാളത്തിൽ നാടിനെ നടുക്കിയ വിമാന ദുരന്തത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യം നവമാധ്യമങ്ങളിൽ വൈറലാകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ വിമാനദുരന്തത്തിന്റെ വിർച്വൽ റിലയിറ്റി ദൃശ്യം കണ്ട അമ്പരപ്പിലാണ് നാടിപ്പോൾ. പ്രതികൂല കലാവസ്ഥയും, ലാൻഡിങ്ങിനിടെ നേരിട്ട തടസങ്ങൾ എല്ലാം ദൃശ്യത്തിൽ വ്യക്തമായി കാണാൻ സാധിക്കും. അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള വീഡിയോ കരിപ്പൂരിലെ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു.

Share News
Read More

ക​രി​പ്പൂ​ര്‍‌ വി​മാ​ന അപകടം: പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും അനുശോചിച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ക​രി​പ്പൂ​ര്‍‌ വി​മാ​ന ദു​ര​ന്ത​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അനുശോചനമറിയിച്ചു. വി​മാ​നാ​പ​ക​ട വാ​ര്‍​ത്ത വേ​ദ​ന​പ്പി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അപകട വാര്‍ത്ത അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രിയോട് സംസാരിച്ചു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ട് അധികൃതര്‍ സ്ഥലത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വി​മാ​നം അ​പ​ക​ട​ത്തി​ല്‍ അ​മി​ത് ഷാ ​ദു​ഖം അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്ര​യും […]

Share News
Read More

കൊവിഡ് കാലത്തെ ജെ.ഇ.ഇ പരീക്ഷയ്ക്ക് കർശന നിയന്ത്രണം: പരീക്ഷാഹാളിലെത്താൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേക സമയം

Share News

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്ക് നടുവിലാണ്  ഈ വർഷത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷനടക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പരിശോധന, സാനിറ്റൈസേഷൻ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിനാൽ പരീക്ഷാർത്ഥികൾ  ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തണം. കേന്ദ്രങ്ങളിലെത്തുന്നതിന് പരീക്ഷാർത്ഥികൾക്ക് പ്രത്യേക സമയം അനുവദിക്കുമെന്ന് എൻടിഎ ഡയറക്ടർ വിനീത് ജോഷി പറഞ്ഞു. കുട്ടികൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കാനാണിത്. വിദ്യാത്ഥികൾക്കൊപ്പം രക്ഷിതാക്കൾ വരുന്നത് കഴിവതും ഒഴിവാക്കണം.  വരുന്നുണ്ടെങ്കിൽ പരീക്ഷാർത്ഥികളെ അവിടെ വിട്ടതിന് ശേഷം ഉടൻ തന്നെ പരിസരപ്രദേശങ്ങളിൽ നിന്ന് മാറണം. […]

Share News
Read More

വർധിക്കുന്ന ആശങ്ക:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേര്‍ക്ക് കോവിഡ്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 61,537 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ 20,88,612 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,19,088 ആളുകള്‍ നിലവില്‍ ചികില്‍സയിലാണ്. 14,27,006 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 933 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 42,000 കടന്നു. 42,518 ആളുകളാണ് വൈറസ് […]

Share News
Read More

കരിപ്പൂര്‍ വിമാനാപകടം:അനുശോചനമറിയിച്ച് രാഷ്ട്രപതി

Share News

ന്യൂഡല്‍ഹി : കരിപ്പൂർ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവം ഞെട്ടലുളവാക്കിയെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാംനാഥ് കോവിന്ദ് അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയത്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തന്റെ വാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് രാഷ്ട്പതി രാംനാഥ് കോവിന്ദ് പറഞ്ഞു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും, അവരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. Deeply distressed to hear about the tragic plane crash of […]

Share News
Read More

ക്വിറ്റ് ഇന്ത്യ പ്രഷോഭം 1942

Share News

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുകയെന്നമഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942ആഗസ്റ്റിൽ ആരംഭിച്ചനിയമലംഘന സമരമാണ്ക്വിറ്റ് ഇന്ത്യ പ്രഷോഭം. 1942 ഓഗസ്റ്റ് 8ന് മുംബയിലെ ഗൊവാലിയടാങ്ക് മൈതാനത്തു നടത്തിയ പൊതുയോഗത്തിലാണ്പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഐതിഹാസികആഹ്വാനം ഗാന്ധിജിനടത്തിയത്. ക്വിറ്റ് ഇന്ത്യപ്രഷോഭത്തെത്തുടർന്നുഒരു ലക്ഷത്തോളം പേരെരാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു ജയിലിൽഅടച്ചു.

Share News
Read More

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം

Share News

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന എട്ട് രോഗികള്‍ അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. Ahmedabad: 8 patients dead as fire breaks out at Covid-19 hospital; saddened by tragedy, tweets PM Modi At least eight patients died after a […]

Share News
Read More

സിവിൽ സർവീസ് പരീക്ഷാ ഫലം ; ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

Share News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. വിജയികളെ മുഖ്യമന്ത്രിപിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും 50ൽ അധികം ആളുകൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. […]

Share News
Read More

വെള്ളി ശി​ല​ സ്ഥാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം

Share News

ന്യൂഡല്‍ഹി : അയോധ്യയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശി​ല​സ്ഥാ​പി​ച്ചു. 12.15 നാണ് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത് .40 കി​ലോ തൂ​ക്ക​മു​ള്ള വെ​ള്ളി ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്. ച​ട​ങ്ങി​ലേ​ക്കാ​യി രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ണ്ണും എ​ല്ലാ പു​ണ്യ​ന​ദി​ക​ളി​ലെ​യും ജ​ല​വും എ​ത്തി​ച്ചി​രു​ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളില്‍ പൂര്‍ണമായും സംബന്ധിച്ചു. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാ​ഗവതും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു അ​യോ​ധ്യ​യി​ല്‍ വ​ന്‍ […]

Share News
Read More