എന്റെ ലാൻഡ് ലൈനിന് ജീവ ശ്വാസം നൽകുമോ ?പ്ലീ-സ്ഡോ .സി ജെ ജോൺ

Share News

ഇതൊരു കോവിഡ് കാല BSNL ദുരിത കഥയാണ് .ഏപ്രിൽ ഇരുപത്തിയേഴാം തിയതി ലാൻഡ് ഫോൺ പ്രവർത്തന രഹിതമായി .കോവിഡ് കാലമായത് ഇങ്ങോട്ടു വരുന്ന ഫോണുകൾക്ക് പ്രാധാന്യമുള്ളത് കൊണ്ട് അടുത്ത ദിവസം തന്നെ പരാതിപ്പെട്ടൂ .പരാതി നമ്പർ എസ് എം എസിൽ വന്നു .ശരിയാക്കൽ ഉണ്ടായില്ല .പല ഘട്ടങ്ങളിലായി പലരെയും കൊണ്ട് ശരിയാക്കാൻ അപേക്ഷിച്ചു .എ ഡി ജി എം പോലെയുള്ളവർ പോലും നിസ്സഹായത പറഞ്ഞുവെന്നാണ് കേട്ടത് . ലോക്ക് ഡൗണിൽ അയവു വരുമ്പോൾ കനിയുമെന്നു കരുതി .നന്നാക്കൽ […]

Share News
Read More

കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, ആർച്ച്‌ ബിഷപ്പ് ജോസെഫ് കളത്തിപ്പറമ്പിലിന് പച്ചക്കറി തൈകൾ നൽകി .

Share News

വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്പ് ജോസെഫ് കളത്തിപ്പറമ്പിലിന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർച്ചക്കറി തൈകൾ നൽകുന്നു., എം.പി ഹൈബി ഈഡനും, കൊച്ചി നഗരസഭാ മേയർ സൗമിനി ജെയിനും,ടി ജെ വിനോദ് എം എൽ എ ,യേശുദാസ് പറപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .

Share News
Read More

ഏതായാലും പതിനാലു വർഷത്തിനിപ്പുറം സാങ്കേതികവിദ്യയ്ക്കെതിരെയുളള “ഇടതു പക്ഷത്തിൻ്റെ തെറ്റുതിരുത്തൽ നടപടിക്ക്” കൊറോണ വരേണ്ടി വന്നുവെന്നത് കാവ്യനീതി.

Share News

ഇന്ന് ജൂൺ ഒന്ന്. പ്രൊഫ .കെ വിതോമസ് വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെത്തുന്നതും കാത്ത് പതിവു തെറ്റിക്കാതെ മഴയുമെത്തി.എന്നാൽ പതിവിനു വിപരീതമായി വീട് വിദ്യാലയമാക്കി കുട്ടികൾ ഇന്ന് അവരുടെ പഠന വർഷത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരും പുതിയ പഠന രീതികളുമായി പൊരുത്തപ്പെട്ടുവരുവാൻ കുറച്ചു സമയം എടുത്തേക്കാം. ഇതൊടൊപ്പം തന്നെ ഓൺലൈൻ പഠന രീതികൾക്കിടയിൽ നുഴഞ്ഞു കയറിയേക്കാവുന്ന ചില അസന്മാർഗിക സാധ്യതകളെക്കുറിച്ചു അദ്ധ്യാപകരും മാതാപിതാക്കളും കരുതലോടെ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. വിക്ടേഴ്സ് ചാനലാണ് ഇന്നത്തെ പ്രത്യക സാഹചര്യത്തിൽ സംസ്ഥാനത്തെ […]

Share News
Read More

ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക്ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട്ബില്ല് പകുതിമാത്രം അടക്കാം

Share News

ഈ ജൂൺ മാസത്തിലെ കെഎസ്ഇബി നടപ്പിലാക്കാൻ പോകുന്ന ആനുകൂല്യത്തിൽ ഒന്നാണ് കറൻറ് ബിൽ രണ്ടു ഘട്ടങ്ങളായി അടക്കുക എന്നുള്ളത്, എന്നാൽ അത് എങ്ങനെയാണ് നടപ്പിലാക്കുക എന്നും ആർക്കൊക്കെയാണ് ഈ ഇളവ് ലഭിക്കുക എന്നുള്ള വിവരങ്ങൾ എല്ലാം നിങ്ങൾക്കായി പങ്കു വെക്കുന്നു. കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട് ബില്ല് അത് എത്ര തുക ആയാലും, പകുതിയോ അതിൽ കൂടുതലോ അടക്കാനെ ഇപ്പൊ സാധിക്കുകയുള്ളു എന്ന് ഉണ്ടെങ്കിൽ ഇത് കെഎസ്ഇബിയെ അറിയിച്ചാൽ അവർ അതിനുള്ള […]

Share News
Read More

You all have contributed to my being – My Success, My Gain and all that I Am. Love you all and Bless you all for being part of my life and success.

Share News

Johnson C. Abraham On achieving this significant milestone in my Life and Career, no words are enough to express my Gratitude to all that has contributed to making me What I Am Today ! The Almighty for all the blessings and bygones, our Director Rev. Fr. Roby Kannanchira CMI for his unconditional support and encouragement […]

Share News
Read More

മിനി MCF നൽകി.

Share News

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 66 അംഗൻവാടികൾക്ക് പ്ലാസ്റ്റിക്ക്, പേപ്പർ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി മിനി MCF നൽകി.

Share News
Read More

കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Share News

കനാലുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടികൊച്ചി എബിൻ മാത്യു നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല ഗതാഗത പദ്ധതിയുടെ ഭാഗമായിതേവര – പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ തോട് എന്നീ കനാലുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ഉത്തരവിട്ടത്. ഈ കനാലുകളില്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, മലിനജലം, മലമൂത്ര വിസര്‍ജനം, വ്യവസായ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ […]

Share News
Read More

പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ല

Share News

എറണാകുളം: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ള പ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീ കല അറിയിച്ചു. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിൻ്റെ ലെവൽ ഉയർന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന […]

Share News
Read More

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….

Share News

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]

Share News
Read More