ചിറ്റൂർ ധ്യാനകേന്ദ്രം ക്വാറന്റിൻ സൗകര്യം ഒരുക്കി

Share News

കൊച്ചി: ചേരാനല്ലൂർ.പഞ്ചായത്തിലെ ആദ്യത്തെ ക്വാറന്റയിൻ എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു. 3. കെ എസ് ആർ ടി സി ബസ്സുകളിലായി മാലിദ്വീപിൽനിന്നും 52 അംഗങ്ങൾ എത്തിച്ചേർന്നു. നാവിക സേനയുടെ കപ്പലിൽ കൊച്ചിയിൽ എത്തിയവരായിരുന്നു ഇവർ.എല്ലാവരും മലയാളികളാണ്. 3 സ്ത്രീകളും ഉൾപ്പെടുന്നു. ദിർഘനേരം കപ്പൽ യാത്രയായതിന്റെ അവശതയിലായിരുന്നു പലരും.അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ധ്യാനകേന്ദ്രത്തിലെ താമസമുറികൾ അണുവിമുക്തമാക്കിയിരുന്നു. നിലവിൽ 49 മുറികളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ആകെ 58 മുറികളിലായി 61 കിടക്കകൾ ഒരുക്കിയിട്ടുണ്ട്.ധ്യാനകേന്ദ്രം ഡയറക്ടർഫാ. ജോസ് ഉപ്പാണി , പഞ്ചായത്ത് പ്രസിഡന്റ് […]

Share News
Read More

മാലിയിൽ നിന്നെത്തി; മാതൃ ദിനത്തിൽ അമ്മയായി സോണിയ

Share News

എറണാകുളം: മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി മാതൃ ദിനത്തിൽ ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകൻ്റെ ജനനവും. മാലിയിൽ നഴ്സാണ് സോണിയ. കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവാണ് സോണിയക്കും രക്ഷയായത്. ഐഎൻഎസ് ജലാശ്വ കപ്പലിൽ 698 പേരെയാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. ഇതിൽ 19 […]

Share News
Read More

ടി ജെ വിനോദ് എം എൽ എ – ശുചികരണപ്രേവർത്തനങ്ങൾക്കു നേതൃത്വം നൽകി

Share News

ടി ജെ വിനോദ് എം എൽ എ എറണാകുളം ജില്ലാ കളക്ടർ എസ്‌.സുഹാസ്, എം.പി ഹൈബി ഈഡൻ, മേയർ സൗമിനി ജെയിൻ, കൗൺസിലർമാരായ ഹാരിസ്, വി. ആർ.സുധീർ, എന്നിവരോടൊപ്പം കൊച്ചി കോർപറേഷനിലെ ചങ്ങാടം പോക്ക് തോടിന്റ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു

Share News
Read More

സംവിധായകന്‍ ജിബിത് ജോർജ് അന്തരിച്ചു

Share News

കൊ​ച്ചി: യു​വ സം​വി​ധാ​യ​ക​ന്‍ ജി​ബി​റ്റ് ജോ​ര്‍​ജ് (31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കോ​ഴി​പ്പോ​ര് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ജി​ബി​റ്റ്. ലോ​ക്ക്ഡൗ​ണി​ന് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കോ​ഴി​പ്പോ​ര് റി​ലീ​സ് ചെ​യ്ത​ത്. ജി​ബി​റ്റ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫൈ​ന​ല്‍ ക​വ​ര്‍ എ​ന്ന ഷോ​ര്‍​ട്ട് വീ​ഡി​യോ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

Share News
Read More

കൊറോണ നൽകിയ ഗുണങ്ങൾ

Share News

സിന്റോ സണ്ണി കൊച്ചി കൊറോണ സമൂഹത്തിൽ ഒരു പാട് നഷ്ടങ്ങൾ തന്നുവെങ്കിലും കൊറോണ സമ്മാനിച്ച ചില ഗുണങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെ.ഈ രോഗം ആർക്കും വരരുതെ എന്ന് പ്രാർത്ഥിക്കുന്നു. വന്നവർക്കു അതിൽ നിന്നും സൗഖ്യം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.കൊറോണ വൈറസിനെ പേടിച്ചു വീട്ടിൽ കഴിഞ്ഞപ്പോൾ നമ്മുടെ മനോഭാവങ്ങൾ ഒത്തിരി മാറിയില്ലേ?ഉള്ളത് ഉടുക്കാനും ഉള്ളത് തിന്നാനും കൊറോണ നമ്മെ പഠിപ്പിച്ചു. അത് വേണം, ഇതു വേണം എന്ന വാശിയൊക്കെ കൊറോണ കുറെയൊക്കെ അവസാനിപ്പിച്ചു.പാവപ്പെട്ടവനെ സഹായിക്കാനും അവന്റെ വേദന അറിയാനും കൊറോണ കാരണമായി. […]

Share News
Read More

കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് കെസിബിസി സംഭാവന നല്കി

Share News

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയിലെ രൂപതകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും കെസിബിസി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു പുറമേയാണിത്. രൂപതകളും സന്ന്യാസസമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുമെന്ന് കെസിബിസി അറിയിച്ചു.

Share News
Read More

ചരിത്രത്തിലേക്ക് ചിത്രം വരച്ച് വടക്കേക്കരസാംസ്കാരികം |

Share News

എറണാകുളം: മാസ്ക് ധരിച്ച ശ്രീബുദ്ധൻ, കൊറോണയുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, സാനിറ്റൈസറുമായി നിൽക്കുന്ന യുവതി.. കൊറോണക്കാലത്തെ സ്ഥിതിവിശേഷങ്ങൾ വടക്കേക്കരയുടെ ചുമരുകളിൽ വരച്ചു ചേർക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ലോക്ക് ഡൗൺ സമയത്ത് ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും പുതുതാണ് ഈ ബിനാലെ മോഡൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ എല്ലാ വീടുകളിലും നടപ്പാക്കിയ പച്ചക്കറി കൃഷി ഇതിനോടകം തന്നെ വിജയം കൈവരിച്ചിരിക്കുകയാണ്. കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധം, ലോകം നേരിടുന്ന പ്രതിസന്ധികൾ, കേരളം നടപ്പാക്കുന്ന പ്രതിരോധ നടപടികൾ […]

Share News
Read More

ഇതോടെ എറണാകുളത്തു കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി

Share News

എറണാകുളം: ജില്ലയിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി. ആൽഫ പാസ്റ്ററൽ സെന്റർ ഇടക്കൊച്ചി, എസ് എൻ ജിസ്റ്റ് ഹോസ്റ്റൽ മാഞ്ഞാലി, ജ്യോതിർ ഭവൻ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റൽ കാക്കനാട് എന്നിവയാണ് ക്വാറന്റീൻ ഷോർട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്. രാജഗിരി ഹോസ്റ്റൽ, കളമശ്ശേരി, എസ് സി എം എസ് ഹോസ്റ്റൽ […]

Share News
Read More

ലോക്ക്ഡൗണിൽ പങ്കുവയ്ക്കലിന്റെ മധുരക്കനിയുമായി സഹൃദയ

Share News

സിൻടോ സണ്ണി കൊച്ചി: പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലകളിലേക്കെത്തിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ ‘മധുരക്കനി’ പദ്ധതി ശ്രദ്ധേയമാകുന്നു.അതിരൂപതയില്‍ പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ധാരാളമായി ഉല്പാദിപ്പിക്കുന്ന മേഖലകളില്‍ നിന്നു ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച്, അത്തരം വിളകള്‍ കുറവുള്ള പ്രദേശങ്ങളിലെ ജനങ്ങളിലേക്കെത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി അങ്കമാലിയിലെയും പരിസരങ്ങളിലെയും വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചാണു പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നത്. വിശ്വാസികളും മറ്റു കര്‍ഷകരും പള്ളിയിലേക്കെത്തിക്കുന്ന ഉല്പന്നങ്ങള്‍ തരം തിരിച്ചു വാഹനങ്ങളിലാക്കി അതിരൂപതയുടെ തെക്കന്‍ മേഖലകളിലേക്ക് എത്തിച്ചു സൗജന്യമായി […]

Share News
Read More