പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും

Share News

ഇടുക്കി :പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും.അതേസമയം ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എട്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഡോഗ് സ്ക്വാഡിന്‍റെ സഹായവും തേടിയിട്ടുണ്ട്. പാറപൊട്ടിച്ചും ആളുകളെ പുറത്തെടുക്കാന്‍ തീരുമാനമായി. കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് […]

Share News
Read More

വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്.

Share News

മാധ്യമ പ്രവർത്തകൻ എം ജെ ബാബു എഴുതുന്നു വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്. പലരും പരിചിതമായ മുഖങ്ങൾ. ഇടമലക്കുടി യാത്രയിൽ കാൻ്റിനിലെ ചായ കുടി. പരിചയക്കാരോട് വിശേഷമറിയൽ. അതിനും മുമ്പ് യുവജന സംഘടന പ്രവർത്തകൻ എന്ന നിലയിൽ എത്രയോ തവണ പെട്ടിമുടിയിൽ. വാങ്ക, ടീ ശാപ്പിട്ട് പോകലാം എന്ന് പറയുന്നവർ. ഇടമലക്കുടിയിൽ അതിസാരം രൂക്ഷമായിരുന്ന കാലത്ത് വിവരം അറിയിച്ചിരുന്നവരുണ്ട്. അവരുടെ മക്കളും പേരക്കുട്ടികളും. അവരിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികളുണ്ട്.വലിയ സ്വപ്നങ്ങൾ കണ്ടിരുന്നവർ, ഊർജസ്വലതയോടെ പ്രവർത്തിച്ചിരുന്നവർ വ്യാഴാഴ്ച രാത്രി […]

Share News
Read More

രക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം

Share News

മാധ്യമ പ്രവർത്തകൻ എ.എസ്. അനീഷ് കുമാർ എഴുതുന്നു—-—രക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം.. ആരെങ്കിലും അയച്ചു തരുന്ന പടങ്ങളിലൊന്ന് ഷെയർ ചെയ്ത് ആളാവാൻ എളുപ്പമാണ് പക്ഷെ യഥാർത്ഥദ്യശ്യം പുറത്തെത്തിയ്ക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. കാര്യങ്ങളെ കരിപ്പൂരുമായി ബന്ധിപ്പിയ്ക്കാൻ എളുപ്പമാണ്, പക്ഷെ നിലവിലെ സാഹചര്യത്തിൽ പെട്ടിമുടിയിൽ എത്തണമെങ്കിൽ യു.എ.ഇ യിൽ എത്തുന്ന സമയം വേണം. തകർന്നു കിടക്കുന്ന പെരിയ വാര പാലവും കടന്ന് ഇരവികുളം നാഷണൽ പാർക്കിലൂടെ പെട്ടി മുടിയിൽ എത്തണമെങ്കിൽ മണിക്കൂറുകൾ […]

Share News
Read More

കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പിനെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല.?

Share News

ഫാ.റോബിൻ പേണ്ടാനത്ത് കാലവർഷത്തിൻ്റെ കെടുതികൾക്കൊപ്പം നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് 125 വർഷം പഴക്കമേറിയ മുല്ലപ്പെരിയാർ ഡാം. കോവിഡിൻ്റെയും പ്രളയത്തിൻ്റെയും പേമാരിയുടെയും നിഴലിൽ കഴിയുന്ന നാം ഓരോ ദിവസവും തള്ളി നീക്കുന്നത് എത്ര തത്രപ്പെട്ടാണ്. നവ മാന്യമങ്ങളിലൂടെ വരുന്ന വാർത്തകൾ നമ്മെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പിനെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല എന്ന് ആദ്യമേ തന്നെ സൂചിപ്പിക്കട്ടെ. ഇന്ത്യയുടെ ഭൂമി ശാസ്ത്രമനുസരിച്ച് തമിഴ്നാട് ഉൾപ്പെടുന്ന ഡക്കാൻ പീട ഭുമിയിൽ ഇപ്പോൾ വേനൽക്കാലമാണ്. എത്ര വെള്ളം […]

Share News
Read More

കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം.

Share News

മലമുകളിലും സമതലങ്ങളിലും തീരപ്രദേശത്തും താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ഈ ഡാമുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു. ഡാമുകളിൽ ഇനിയും വെള്ളം വന്നു ചേരും. കൂടാതെ കാച്ച്മെന്റ് ഏരിയയിൽ പെടാത്ത സ്ഥലങ്ങളിലും ശക്തമായ മഴയും നീരൊഴുക്കുമുണ്ട്. KSEB അധികാരികളും മന്ത്രി മണിയാശാനും ശരിയായ തീരുമാനങ്ങൾ ഉടനടി എടുക്കണം. കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം. ഇനിയും നിറയട്ടെ […]

Share News
Read More

മു​ല്ല​പ്പെ​രി​യാ​റിൽ ജലനിരപ്പ് ഉയരുന്നു:ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

Share News

ഇ​ടു​ക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഡാമില്‍ ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.നിലാവിൽ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലെ​ത്തി, 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. […]

Share News
Read More

മുല്ലപെരിയാർ : ജലനിരപ്പ് പരമാവധി പരിധിയിലേക്ക്.

Share News

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് 133 അടി ഉയർന്നതായി ചുമതലയുള്ള അസിസ്റ്റന്റ് എൻജിനെയർ അറിയിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള പരമാവധി പരിധിയായ 142 അടിവരെ മാത്രമേ ഡാമിൽ ജലസംഭരണം പാടുള്ളു എന്ന് സുപ്രീം കോടതി വിധിയുള്ളതിനാൽ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി കളയുവാനുള്ള നടപടികൾ സ്വീകരിക്കണം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായാൽ വെള്ളം നിയന്ത്രണത്തോടെ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവിൽ 132 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപെരിയാറിന്റെ വൃഷ്ടി […]

Share News
Read More

രാജമല ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി‌ പ്രധാനമന്ത്രി: ധനസഹായം പ്രഖ്യാപിച്ചു

Share News

മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അപകടത്തിൽപെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പയും, പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ ​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം. ഇ​ടു​ക്കി രാ​ജമ​ല​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ ദു​ര​ന്ത​ത്തി​ല്‍ വേ​ദ​ന പ​ങ്കു​വ​യ്ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വേ​ദ​ന​യു​ടെ ഈ ​മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്‍റെ ചി​ന്ത​ക​ള്‍ ദു​ഖ​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു . ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് എ​ന്‍‌​ഡി‌​ആ​ര്‍‌​എ​ഫും ഭ​ര​ണ​കൂ​ട​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും […]

Share News
Read More

രാജമല ദുരന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ സർക്കാർ ധ​ന​സ​ഹാ​യം

Share News

തി​രു​വ​ന​ന്ത​പു​രം: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് വാർത്താസമ്മേളനത്തിൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ​യും സ​ര്‍​ക്കാ​ര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരെത്തെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം.

Share News
Read More

രാ​ജ​മ​ല ദു​ര​ന്തം: മ​ര​ണം 14 ആ​യി

Share News

​മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി ഉയർന്നു. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. അതേസമയം, 52 പേ​രെ ഇ​നിയും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.ശമനമില്ലാതെ പെയ്യുന്ന മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദുഷ്കരമാക്കുന്നുണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് മൂ​ന്നാ​ര്‍ രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് രാ​ജ​മ​ല. […]

Share News
Read More