താഴത്തേല്‍ ഫാം -സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം

Share News

താഴത്തേല്‍ ഫാം ഫ്രഷ്എന്‍െറ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ തന്നെ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒരു സാധനങ്ങളും ഉണ്ടാക്കി സ്റ്റോക്ക് ചെയുന്നില്ല. ആവശ്യം അനുസരിച്ച് ഉണ്ടാക്കി അന്നുതന്നെ അയച്ചുകോടുക്കുന്നു. ഒരു വിളകള്‍ക്കും കീടനാശിനി ഉപയോഗിക്കുന്നില്ല. ആവശ്യമായി വന്നാല്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഉപയോഗിക്കും. കളനാശിനി പോലും പുരയിടത്തില്‍ ഉപയോഗിക്കുന്നില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് അപേക്ഷ കോടുത്തിട്ടുണ്ട്. അതിനുളള നടപടികള്‍ പുരോഗമിക്കുന്നു. മണത്തിന് […]

Share News
Read More

മരടിൽ മറ്റൊരു മൂലമ്പിള്ളി ആവർത്തിക്കരുത് !

Share News

വികസനം ആർക്കുവേണ്ടി? റോഡ് അനിവാര്യമാണ് പക്ഷേ അത് ജനനിബിഢമായ പ്രദേശങ്ങളിലൂടെ ആയിരങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടല്ല വേണ്ടത്. കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനമെന്ന പേരിൽ വർഷങ്ങളോളം ഈ പ്രദേശത്തുള്ളവരുടെ ഭൂമി ക്രയവിക്രയം മരവിപ്പിച്ചു. നിരവധി ആളുകളുടെ സ്വപ്നങ്ങളും ഭൂമി ക്രയവിക്രയത്തിലൂടെ ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്ന ആവശ്യങ്ങളും തകർത്തു. അതിന് ആര് ആർക്ക് നഷ്ടപരിഹാരം നൽകി ? ഇപ്പോൾ മറ്റൊരു റോഡിൻറെ അലൈൻമെൻറ് എന്ന പേരിൽ ഭൂമി ക്രയവിക്രയമരവിപ്പിക്കൽ വാർത്തകൾ. പ്രദേശവാസികളെ തകർത്തെറിഞ്ഞു അവർക്ക് നഷ്ടങ്ങൾ മാത്രം നൽകി നടത്തുന്ന വികസന […]

Share News
Read More

മൈതാനത്തെ ആ വിസിലടി നിലച്ചു.

Share News

ഹോക്കി ആചാര്യൻ ആർ.ശ്രീധർ ഷേണായ് സാർ വിടപറഞ്ഞു . ഒരു ഹെർക്കുലീസ് സൈക്കിളിൽ വന്ന് വൈകുന്നേരങ്ങളിൽ സ്കൂൾ മൈതാനത്തു കുട്ടികളെ പരിശീലിപ്പിക്കുന്ന ഷേണായ് സാറിന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. ഇന്ത്യയിലെ തന്നെ മുതിർന്ന ഹോക്കി കോച്ചുമാരിൽ ഒരാളായിരുന്നു ഷേണായിസാർ. ഷേണായ് സാറിനെ അറിയാത്ത ഹോക്കി കളിക്കാർ ആരും തന്നെ ഈ തലമുറയിലും കാണില്ല. കേരളത്തിൽ ഹോക്കിയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും എന്നും മുന്നിൽ നിന്നിട്ടുള്ള ഷേണായി സാറിന് ഒളിമ്പ്യൻ ദിനേശ് നായിക്ക്, ഇന്ത്യൻ ടീം ക്യാപ്റ്റൻ […]

Share News
Read More

കാലവും കലാം സാറും കടന്നു പോയി. എട്ടു വർഷത്തെ വളർച്ച ഇലഞ്ഞിയിൽ കാണാം. ഡോ എ പി ജെ അബ്ദുൾകലാം നട്ട മരമാണതെന്ന് ഒരു പക്ഷേ, ഇപ്പോൾ കാമ്പസിലുള്ള വിദ്യാർത്ഥികൾക്കറിയില്ല.

Share News

എട്ടു വർഷം മുമ്പ് മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാം പാലാ സെൻ്റ് തോമസ് കോളജിൽ ഇലഞ്ഞിമരം നട്ടു. എന്നാൽ ഡോ കലാം നട്ട മരമെന്ന ചരിത്ര സത്യത്തെ തിരിച്ചറിയാൻ അടയാളമൊന്നുമില്ലവിടെ!! !ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയിരിക്കുന്നു. സംസ്ഥാനത്തുടനീളം വൃക്ഷത്തൈ നടീൽ പതിവുപോലെ നടന്നു. സർക്കാരിൻ്റെ നേതൃത്വത്തിലും അല്ലാതെയും ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു. ഇവയുടെ കണക്കുകൾ നോക്കിയാൽ കോടിക്കണക്കിന് വൃക്ഷത്തൈകൾ ഈ വർഷവും നട്ടിട്ടുണ്ട്.എന്നാൽ കഴിഞ്ഞ വർഷം നട്ട വൃക്ഷങ്ങളിൽ എത്രയെണ്ണം ഇപ്പോൾ […]

Share News
Read More

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ രാവിലെ 7.00 ന് വി. കുർബാന

Share News

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ നാളെ 14.06.2020 ഞായറാഴ്ച രാവിലെ 7.00 ന് വി. കുർബാന ആരംഭിക്കുന്നു ഈ ശുശ്രൂഷകൾ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചു സ്നേഹപൂർവ്വം വികാരി.. ഫാ .പോൾ മനയമ്പിള്ളി

Share News
Read More

മാർ ജേക്കബ് മുരിക്കൻ സമൂഹത്തിന് മാതൃക: മന്ത്രി പി തിലോത്തമൻ

Share News

കോട്ടയം:  പൊതു സമൂഹത്തിന് ഒരു മാതൃകയും വഴികാട്ടിയും ആണ് മാർ ജേക്കബ് മുരിക്കനെന്ന് മന്ത്രി  പി തിലോത്തമൻ പറഞ്ഞു. അവയവദാനത്തിന് ശേഷവും തുടർച്ചയായി രക്തം ദാനം ചെയ്യുന്ന മാർ ജേക്കബ് മുരിക്കൻ ലോകത്തിലെ തന്നെ ഏക വ്യക്തിയായിരിക്കാമെന്നും മന്ത്രി പറഞ്ഞു.  ലോകരക്തദായകദിനാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ,  എന്നിവയുടെ ആഭിമുഖ്യത്തിൽ അവയവദാനത്തിനുശേഷവും രക്തദാനം തുടരുന്ന പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു […]

Share News
Read More

മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു

Share News

പാലാ: മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട്  മെത്രാൻ മന്ത്രിയെ ആദരിച്ചു. തുടർന്നു കൊറോണയ്‌ക്കെതിരെ പോരാടാൻ നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരിച്ചു. രക്തദായകദിനത്തോടനുബന്ധിച്ചു രക്തദാതാവുകൂടിയായ ബിഷപ്പ് മാർ മുരിക്കനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിലാണ് വേദിയിലിരിക്കുന്നവരെയും സദസ്സിലിരിക്കുന്നവരെയും ഞെട്ടിച്ചു കൊണ്ട് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരവ് മന്ത്രിക്കും ജനപ്രതിനിധികൾക്കും നൽകിയത്. തന്നെ രക്തദായകദിനത്തോടനുബന്ധിച്ചു ഒരു ചടങ്ങുണ്ടെന്നു പറഞ്ഞാണ് ക്ഷണിച്ചത്. ഇവിടെ എത്തിയപ്പോഴാണ് ആദരവാണ് ചടങ്ങെന്നറിയുന്നത്. തന്നെയല്ല ആദരിക്കേണ്ടതെന്നു പറഞ്ഞ മാർ മുരിക്കൻ […]

Share News
Read More

വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിൻവലിക്കണം.- ഉമ്മൻ ചാണ്ടി

Share News

വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത് . കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന്് പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ […]

Share News
Read More

കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ഐ ടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.-മുഖ്യ മന്ത്രി

Share News

ഇന്റര്‍നെറ്റ് പൗരൻ്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലു വർഷം കുതിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ ‘കോക്കോണിക്സ് ‘ ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ […]

Share News
Read More

ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.

Share News

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് […]

Share News
Read More