സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.

Share News

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 23 പേര്‍ വിദേശ […]

Share News
Read More

ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം/ നിലവിലെ സാഹചര്യത്തിൽ പ്രത്യേകം മുൻകരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം.

Share News

ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം (blood donor day). രക്തദാനം ജീവദാനം എന്നതാണ് പൊതുവെ പറയാറുള്ളത് തന്നെ. ഈ വിശേഷണം മുമ്പെന്നത്തെക്കാളും പ്രസക്തമായ അവസ്ഥയിലൂടെയാണ് ഈ ലോകരക്തദാതാക്കളുടെ ദിനത്തിൽ ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19 ന്റെ വ്യാപനം മൂലം ആതുരസേവന രംഗത്ത് സ്വാഭാവികമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾ രക്തദാനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ വലിയ പ്രതിസന്ധികൾ ഇല്ലെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുവാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള വ്യക്തികളുടെ രക്തദാനം ഉറപ്പ് വരുത്തേണ്ടത് ഈ […]

Share News
Read More

കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ചികിത്സയിലുള്ളത് 1342 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1045 ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, […]

Share News
Read More

ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്: 24 മണിക്കൂറില്‍ ഒന്നരലക്ഷം രോഗികള്‍; യുകെയെ മറികടന്ന് ബ്രസീല്‍

Share News

ബ്രസീലിയ: ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്-19 മഹാമാരി. ഓരോ ദിവസവും രോഗബാധിതരാകുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ലാറ്റിന്‍ അമേരിക്കയിലാണ് കൊവിഡിന്‍റെ ഭീകരത ഏറ്റവും രൂക്ഷമായി തുടരുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്ക പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തില്‍ വീണ്ടും രോഗവ്യാപനം ശക്തമാകുമെന്ന ഭീതിയിലാണ്. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലിലും മെക്സിക്കോയിലും ചെലിയിലും പെറുവിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഏഷ്യയില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് .24 മണിക്കൂറില്‍ ഒന്നരലക്ഷത്തോളം രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Share News
Read More

കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 1303 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 999 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 […]

Share News
Read More

Covid19 ബാധിച്ചു മരിച്ചവരുടെ ശരീരങ്ങളിൽ നിന്ന് അണുബാധ ഉണ്ടാവാൻസാധ്യത ഉണ്ടോ

Share News

ഡോ മനുജോൺസ് കോവിഡ് മൃതദേഹ സംസ്കാരവും അണുബാധയും ആയി ബന്ധപ്പെട്ട മിഥ്യാധാരണകൾക്ക് മറുപടി നൽകുന്നു.തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അസി.പ്രൊഫസറും അസി. പോലീസ് സർജനും ആയി സേവനമനുഷ്ഠിക്കുന്നു. ഇപ്പോൾ തൃശ്ശൂരിലെ കോവിഡ് പോസിറ്റീവ് ഡെഡ് ബോഡി മാനേജ്മെൻ്റ് ടീമിലെ നോഡൽ ഓഫീസറുമാണ്. വിലപ്പെട്ട വിവരങ്ങൾ കേൾക്കുകയും മറ്റുള്ളവർക്ക് അയക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

Share News
Read More

ക്വാ​റ​ന്‍റൈ​ന്‍ മാർഗരേഖ പു​തു​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

Share News

തിരുവനന്തപുരം: പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവരുടെയും ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി സംസ്ഥാന സർക്കാർ .വിദേശത്ത് നിന്ന് നാട്ടില്‍ എത്തുന്നവരില്‍ ക്വാറന്റൈന്‍ മാര്‍ഗരേഖ അനുസരിച്ച് പ്രാ​ഥ​മി​ക​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ന് ശേ​ഷം‌ വീട്ടില്‍ സൗകര്യമുള്ളവരെ വീട്ടിലേക്ക് പോകാൻ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്രാഥമിക പരിശോധനകള്‍ കഴിഞ്ഞ് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് പോകാന്‍ അനുവദിക്കുക. ഇതൊടൊപ്പം ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വാഹനങ്ങളിലോ ടാക്‌സികളിലോ വീട്ടിലേക്കു മടങ്ങാം. അതത് തദ്ദേശ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 11 06 2020

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 11-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 111 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. 83 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 62 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഒരു മരണമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച അദ്ദേഹത്തിന് ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം […]

Share News
Read More

തുടർച്ചയായ അഞ്ചാം ദിനവും ഇന്ധനവില വർധിപ്പിച്ചു

Share News

കൊ​ച്ചി: പെ​ട്രോ​ൾ ക​മ്പി​നി​ക​ൾ​ക്ക് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം തി​രി​ച്ചു​ന​ൽ‌​കി​യ​തി​നു പി​ന്നാ​ലെ എ​ല്ലാ ദി​വ​സ​വും വി​ല മു​ക​ളി​ലേ​ക്ക്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ‌​ധി​പ്പി​ച്ചു. ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.74 രൂ​പ​യും ഡീ​സ​ലി​ന് 2.80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു […]

Share News
Read More