പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ കെട്ടില്ല എന്നും, തിരുവനന്തപുരത്തു നിന്നും കെട്ടില്ല എന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ!
ചരിത്രം വഴിമാറും ചിലർ വരുമ്പോൾ! എന്നൊന്നും അവകാശപ്പെടുന്നില്ല, എങ്കിലും ആ ചരിത്ര സംഭവം നടന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞു പോയി. 1995 മെയ് മാസത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ശേഷം വീട്ടുകാർ പറഞ്ഞതനുസരിച്ച് ആ യജ്ഞം തുടങ്ങി! അധികം ചായ കുടിക്കേണ്ടി വന്നില്ല. നാലാമത്തെ ചായ കുടിയിൽ കാര്യങ്ങൾ തീരുമാനം ആയി! ആ ചായകുടി ഒരു ഒന്നൊന്നര ചായ കുടി ആയിരുന്നു. 1995 ജൂലൈ മാസം 22-ആം തീയതി ആണ് അത് സംഭവിച്ചത്. *പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ […]
Read Moreവിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ?
വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ? എൻ്റെ മുമ്പിലിരുന്ന ആ യുവാവിനോട് ഞാൻ ചോദിച്ചു: വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസമല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും ഇവളെ വേണ്ടാന്നു പറയാൻ കാരണമെന്താണ്? “അച്ചാ, ഇവൾ കല്ല്യാണത്തിന് മുമ്പ് അയച്ചു തന്ന ഫോട്ടോയും ഇവളുടെ നേരിട്ടുള്ള രൂപവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ട് .”അതു പറഞ്ഞതിനു ശേഷം അവനാ ഫോട്ടോ കാണിച്ചു: അവൻ പറഞ്ഞത് ശരിയാണ് അതവളാണെന്ന് അവളുപോലും പറയുകയില്ല! അത്രയ്ക്ക് വ്യത്യാസമുണ്ട്. ഫോട്ടോ കണ്ടതിനു ശേഷം ഞാനിങ്ങനെ തുടർന്നു: ”അങ്ങനെയെങ്കിൽ പെണ്ണുകാണാൻ […]
Read Moreജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്.
പ്രിയപെട്ടവരെ, ചേനപ്പാടി മാർ അന്തോണീസ് ദൈവാലയത്തിൽ വെച്ച് ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്. ഈ മംഗളകർമത്തിൽ സാന്നിധ്യം കൊണ്ട് അകലെയുള്ള എല്ലാ ബന്ധുമിത്രാദികളുടെയും മനസ്സും പ്രാർഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എന്ന് സ്നേഹപൂർവ്വം, റ്റോജൻ ദീപ
Read Moreപിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു;വരൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ് പ്രതികരണം. ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്.
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ നടത്താം
ജൂൺ നാല് വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താം. ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിച്ചതോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചിട്ടുണ്ട് .ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കുമെന്നാണ് ദേവസ്വം […]
Read More