പോൾ സാറിന്റെ (Paul Manalil) മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി.
ഒക്ടോബർ 25-ാം തീയതി പോൾ സാറിന്റെ[ഡോ .പോൾ മണലിൽ ] മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി. ഡോക്ടർ മാണി ബെന്നിയാണ് വരൻ. J Binduraj
Read Moreഒക്ടോബർ 25-ാം തീയതി പോൾ സാറിന്റെ[ഡോ .പോൾ മണലിൽ ] മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി. ഡോക്ടർ മാണി ബെന്നിയാണ് വരൻ. J Binduraj
Read Moreകൊച്ചി. ഓർത്തഡോക്സ് സഭയുമായി കൂദാശ ബന്ധങ്ങൾ ഒഴിവാക്കാൻ യാക്കോബായ സഭാ സിനഡ് ഓഗസ്റ്റ് 20ന് എടുത്ത തീരുമാനത്തിന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിദിയൻ പാത്രിയർക്കീസ് ബാവയുടെ അംഗീകാരം. മാമോദിസ വിവാഹം തുടങ്ങിയ കാര്യങ്ങളിലും വൈദികരുടെ പങ്കാളിത്തത്തി ലുമാണ് വിലക്ക്. യാക്കോബായ വിശ്വാസികളുടെ മക്കളുടെ മാമോദീസ കഴിവതും യാക്കോബായ പള്ളികളിൽ നടത്തണം. അല്ലാത്ത സാഹചര്യങ്ങളിൽ കുട്ടിയെ യാക്കോബായ പള്ളിയിൽ മോറോൻ അഭിഷേകം നടത്തിയശേഷം മാത്രം കുർബാന നൽകി രജിസ്റ്ററിൽ ചേർക്കാം. കുട്ടിയെ തലതൊടുന്നയാൾ യാക്കോബായ സഭാംഗമായി യിരിക്കണം. ദേവാലയങ്ങളിലും […]
Read Moreഗുരുവായൂരപ്പന്റെ മുന്നില്‍ വരണമാല്യം ചാര്‍ത്തിയ പഞ്ചരത്‌നങ്ങളിലെ മൂന്നുപേര്‍ക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍. പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാര്‍ രമാദേവി ദമ്പതികള്‍ക്ക് കന്നിപ്രസവത്തില്‍ ഉണ്ടായ മക്കളാണ് പഞ്ചത്‌നങ്ങള്‍. 4 പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും.ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഉത്രജയുടെ വിവാഹം വരന് കുവൈറ്റില്‍ നിന്ന് വരാന്‍ സാധിക്കാതിരുന്നതിനാല്‍ മാറ്റിവച്ചു. ഏക സഹോദനാണ് ഉത്രജന്‍. 2005ല്‍ ഈ കുടുംബത്തെ ദുരന്തം വേട്ടയാടിയപ്പോള്‍ ഞാന്‍ പാലോട് രവിക്കൊപ്പം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികളെ ദത്തെടുക്കാനായി പലരും മുന്നോട്ടു വന്നിരുന്നു. […]
Read Moreഎന്റെ മകൻ വിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.. PT Thomas MLA
Read Moreവിവാഹമോചനമില്ലാത്ത ഒരു ലോകം . വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ , വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina ) സിറോക്കി-ബ്രിജെഗ് ( Siroki-Brijeg) എന്ന പട്ടണമാണ്. ഈ നഗരത്തിൽ […]
Read More“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്. സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് […]
Read Moreഎറണാകുളം: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ‘ആശയക്കൂട്ടം’ നാലാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് പ്രണയം, വിവാഹം : സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് പിതാവ് ആമുഖസന്ദേശം നൽകും.റേസ്ടു എക്സല്ലെൻസ് സി.ഇ.ഒ ജിന്റോ മാത്യുവും, റേസ്ടു ഐഎഎസ് ഡയറക്ടർ നീതു ജിന്റോയുമാണ് മോഡറേറ്റേഴ്‌സ്.ഡി.സി.എൽ കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് […]
Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തു നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും വരന്‍റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരി മുളക് കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് അവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും വരനും വധുവിനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരെ കളിയാക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ നടത്തിയിരുന്ന […]
Read Moreകെസിബിസി പ്രൊ ലൈഫ് സമിതി ,കോട്ടയം മേഖലയുടെ പ്രെസിഡെണ്ട് ശ്രീ യുഗേഷ് -ബെന്നി – പുളിക്കലിൻെറ മകളുടെ വിവാഹം ഇന്നാണ് .ആശംസകൾ . JACKSON & DANA | WEDDING | LIVE STREAMING | WEDDING CLINIC തത്സമയം കാണുവാൻ അവസരം https://youtu.be/7BDzie8vqn8
Read More