കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് ജോ ബൈഡൻകുശലാന്വേഷണം നടത്തുന്നു

Share News

കറുത്ത വർഗക്കാരനെ കാൽ മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന അതെ അമേരിക്കയിൽ ഇന്ന് കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് കുശലാന്വേഷണം നടത്തുന്നു ജോ ബൈഡൻ Ebin Mathew

Share News
Read More

SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”.

Share News

SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”. ശരിക്കും ഉള്ള പേരു പോലും ആർക്കും അറിയില്ല …. ആരോടും ഒന്നും അങ്ങനെ സംസാരിക്കില്ല …. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി … . പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒറ്റക്ക് SB യെ സ്നേഹിച്ച SBയുടെ ഉറ്റതോഴൻ ….. SBയുടെ ഒരു പഴയ Student ഉം റാങ്ക് ഹോൾഡറും ഒക്കെയാണെന്നു പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് … . മനസിന്റെ […]

Share News
Read More

അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Share News

അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രം : അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കി ജലവൈദ്യുതിപദ്ധതി യാഥാര്‍ത്ഥ്യമായതോടെ, കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തൊപ്പിപ്പാള എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ പൂര്‍വ്വരൂപം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും ബാക്കിയാക്കാതെയാണ് ക്ഷേത്രം പൊളിച്ചുനീക്കപ്പെട്ടത്. എങ്കിലും പഴയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. അയ്യപ്പന്‍കോവില്‍ ക്ഷേത്രം:പെരിയാര്‍ തീരത്തുള്ള അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിന്റെ വരച്ചെടുത്ത ചിത്രമാണ് ഇതോടൊപ്പമുള്ളത്. മേഖലയിലെ പ്രായമാവരോട് ചോദിച്ച് മനസ്സിലാക്കി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ […]

Share News
Read More

കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം

Share News

നമ്മളിൽ മിക്കവർക്കുമുണ്ടാകും കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം ബാക്കിയാകുന്ന ഈ അവസ്‌ഥ ! Ebin Mathew

Share News
Read More

തിരുനെല്ലിക്കടുത്തുള്ള പക്ഷിപാതാളത്തിൽ നിന്നുള്ള കാഴ്ചകൾ

Share News

Omana Ramankutty Member of നമ്മുടെ നാട് വയനാട് (WAYANAD OUR PLACE) since 30 August 2019

Share News
Read More