കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം

Share News

നമ്മളിൽ മിക്കവർക്കുമുണ്ടാകും കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം ബാക്കിയാകുന്ന ഈ അവസ്‌ഥ ! Ebin Mathew

Share News
Read More

ഭൂപതിയുടെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് കേട്ടത്.

Share News

കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. വീക്ഷണത്തിൻ്റെ ഫോട്ടോഗ്രാഫർ എന്നതിലുപരി തികഞ്ഞ രാഷ്ട്രീയ ബോധമുള്ള ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ വളരെ അടുത്ത ഒരു സൗഹൃദമായിരുന്നു ഭൂപതിയുമായി ഉണ്ടായിരുന്നത്.എൻ്റെ തെരെഞ്ഞെടുപ്പ് കാലത്തെല്ലാം വളരെ ആത്മാർത്ഥതയോടെ ഒപ്പം നിന്നിരുന്നു ഭൂപതി. അപ്രതീക്ഷിതമായ ഈ വേർപാട് വേദനാജനകമാണ്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു… ആദരാഞ്ജലികൾ… KV Thomas

Share News
Read More

കഴിഞ്ഞ 24 വർഷമായി പൂജവയ്പ്പ് അവധിക്കാലത്തുള്ള യാത്ര ഇക്കുറി കോവിഡ് മുടക്കി.

Share News

ഫ്രണ്ട്സ് ഫാമിലി വെൽഫെയർ അസാസിയേഷനിലെ 15 കുടുംബങ്ങൾ ഒരുമിച്ചുള്ള വിനോദയാത്ര. കഴിഞ്ഞ വർഷം ഈ ദിനങ്ങളിൽ തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിലായിരുന്നു. കടലിനെ കീറി മുറിച്ചുള്ള ധനുഷ് കോടി റോഡും കടലെടുത്ത പട്ടണത്തിൻ്റെ അവശിഷ്ടങ്ങളും പാമ്പൻ പാലത്തിൻ്റെ കരുത്തും രാമേശ്വരം ക്ഷേത്രത്തിൻ്റെ പുണ്യവും മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മക്കൂടാരങ്ങളും ‘ ഒരാണ്ട് പിന്നിട്ടിട്ടും മനസിൽ മായാതെ നിൽക്കുന്നു. കോ വിഡ് എല്ലാവരെയും സ്വന്തം കുടുംബങ്ങളിലേക്ക് ഒതുക്കിയപ്പോൾ, ഓർമ്മിക്കാൻ പഴയ യാത്രാനുഭവങ്ങൾ.. […]

Share News
Read More

എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സുന്ദര ദിനത്തിന്റെ ഓർമ്മകൾ…

Share News

ഒക്ടോബർ 18 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനം… എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സുന്ദര ദിനത്തിന്റെ ഓർമ്മകൾ.. . ഇന്ന് ആദ്യവ്രതം ചെയ്തതിൻ്റെ 12- ആം വാർഷികം. ഈശോയെ നിൻ്റെ സ്വന്തമായ് എന്നെയും എൻ്റെ ഈ സഹോദരിമാരെയും നീ തിരഞ്ഞെടുത്ത നിൻ്റെ അനന്തമായ സ്നേഹത്തിന് എങ്ങനെ നന്ദി പറയും… പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം… യാതൊരു യോഗ്യതയും ഇല്ലാത്ത എന്നെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കരുണയ്ക്കു മുൻപിൽ കൂപ്പുകൈകളോടെ….. . […]

Share News
Read More

സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം.

Share News

സാമൂഹ്യ പരിഷ്കർത്താവും ‘നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികൾ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്. […]

Share News
Read More

അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്.

Share News

പണിയെടുത്തു ജീവിച്ചൂടെ? ഫിലോസഫി പഠിക്കുന്ന കാലഘട്ടം. പഠനം ഒരു പൈത്ത്യമായി കൊണ്ടുനടക്കുന്ന സമയമായിരുന്നു അത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്. അങ്ങനെ ഒരു ദിവസം ഇറങ്ങിത്തിരിച്ചു. നേരെ കൊച്ചിയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് ബസ് എടുത്തു. അങ്കമാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന പൈസ മുഴുവനും ഒരു ഭിക്ഷക്കാരിക്ക് നൽകിയതിനുശേഷം വെറുതെ അലയുവാൻ തുടങ്ങി. തൊഴിലില്ലാതെ റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭിക്ഷ എടുക്കുന്നവരുടെ അനുഭവം എന്താണെന്ന് അറിയുവാനുള്ള ശ്രമമായിരുന്നു […]

Share News
Read More

അഞ്ചു വർഷം മുൻപ് രാമേശ്വരത്ത് കലാം സാറിന്റെ ഓർമകളിൽ

Share News

ഇന്നലെ മകന്‍ അലനുമായി രാമേശ്വരത് പോയി. ഡോ. കലാമിന്റെ കബറിടം കനത്ത പോലീസ് കാവലിലാണ്. ധാരാളംപേര്‍ കാണാന്‍ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലും ആദ്യം പഠിച്ച സ്കൂളിലും പോയി. മകനെ പാമ്പന്‍ പാലവും രാമേശ്വരം ക്ഷേത്രവും കാണിച്ചു. കലാമിന്റെ നാടിനെ വന്കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം 1963 ലെ സുനാമിയില്‍ തകര്‍ന്നപ്പോള്‍ റെക്കോര്‍ഡ്‌ സമയംകൊണ്ട് പുതുക്കിപ്പണിത ഇ. ശ്രീധരനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന “അഗ്നിചിരകുകളില്‍ അനന്തതയിലേക്ക്” എന്ന പുസ്തകത്തിനെ വായനക്കാരുമായി ബന്ധിപ്പിക്കുന്ന അവതാരിക എഴുതുന്നത്. 25August 2015 Alby Vincent Freelance […]

Share News
Read More

മനസ്സ് മടുപ്പിക്കുന്ന ഈ കോവിഡ് കാലത്തു രസകരമായ പഴയ ഓർമകളിലൂടെ സഞ്ചരിക്കുന്നത് ആത്മാവിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു.

Share News

ഗ്ലോബൽ മലയാളി കൗൺസിൽ സംഘടിപ്പിച്ച അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുവാനായിട്ടാണ് 2007 -ൽ ഞാൻ സിംഗപ്പൂരിൽ പോയത്. ഗ്ലോബൽ മലയാളി കൗണ്സിലിന്റെ 2007 -ലെ മികച്ച ഡോക്ടർക്കുള്ള “ഗ്ലോബൽ എക്സിലെൻസി മെഡിക്കൽ അവാർഡ്” എളിയവനായ എനിക്കായിരുന്നു. കേരളത്തിലും മലയാളികൾ കൂടുതലായി വസിക്കുന്ന വിദേശരാജ്യങ്ങളിലും ഓരോവർഷവും അവാർഡ് ദാനച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അന്ന് എന്നോടൊപ്പം അവാർഡ് സ്വീകരിക്കാൻ, കലാസാംസ്കാരികരംഗങ്ങളിൽ മികവ് തെളിയിച്ച കേരളത്തിലെ പല മഹാരഥന്മാരുമുണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നേടിയ സീമ, പ്രമുഖ നടനും സംവിധായകനുമായ എം എ നിഷാദ്, […]

Share News
Read More

പുതു തലമുറക്കു അറിയാമോ റോഡിൻ്റെ വശത്ത് ഇതുപോലെ കാണുന്നത് ?

Share News

Athani, a #resting place made of stones especially in #granite. In older days they were used by the villagers to keep their luggage and to take rest. Now a days rarely seen in #Kerala.

Share News
Read More

സകലകാല സുല്‍ത്താന്റെ സ്മരണയില്‍ മലയാണ്മ

Share News

വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 26 വര്‍ഷം മലയാള സാഹിത്യത്തിലെ സകലകാല സുല്‍ത്താന്‍ പട്ടം സ്വന്തമാക്കിയ അതുല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകളുടെ ഭാഗമായിട്ട് ഇന്ന് 26 വര്‍ഷം. ബേപ്പൂര്‍ സുല്‍ത്താനെ  സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറിയിരുന്നു എല്ലാ വര്‍ഷവും ഈ ദിനമെങ്കില്‍  കോവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കുന്നില്ല ഇത്തവണ. പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെയും വാഗൈ്വഭവത്തിന്റെയും മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ […]

Share News
Read More