കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് ജോ ബൈഡൻകുശലാന്വേഷണം നടത്തുന്നു

Share News

കറുത്ത വർഗക്കാരനെ കാൽ മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന അതെ അമേരിക്കയിൽ ഇന്ന് കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് കുശലാന്വേഷണം നടത്തുന്നു ജോ ബൈഡൻ Ebin Mathew

Share News
Read More

പട്ടിണി കിടക്കണ്ടാ! വിശക്കുന്നവർക്ക് ഈ ആശ്രമത്തിലേക്ക് വരാം!

Share News

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം കപ്പൂച്ചിൻ മെസ്സ് ..! നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടിക്കാട്ട് അച്ചനിവിടെയുണ്ട്!. എല്ലാവരെയും സ്വീകരിക്കുവാനായിട്ടും ഊട്ടുവാനും അച്ചനുണ്ടാകും. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി, സ്നേഹത്തിൽ ചാലിച്ചെടുത്ത സസ്യാഹാരങ്ങൾ. മൂന്ന് നേരത്തെക്കുള്ള വിശപ്പിനുള്ള വിഭവങ്ങളുമായാണ് തുടക്കം …പ്രാതൽ രാവിലെ 7:30 മുതൽ […]

Share News
Read More

പ്രിയ അനുജിത്തിന് ആദരാഞ്ജലികൾ.

Share News

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു കണ്ണീരൊഴുക്കി ഒരു നാട് തിരുവനന്തപുരം:: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. […]

Share News
Read More

ജിമ്മന്മാർ തടിസംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും, മടിയന്മാരാണെന്ന സമൂഹത്തിലെ പൊതുധാരണയെ മാറ്റിയിരിക്കുകയാണ് ചാമ്പ്യൻ സോണിക്.

Share News

കൊറോണ കെടുത്തിയ ജീവിതമാർഗ്ഗത്തിനു മുന്നിൽ തലകുനിക്കാതെ ജീവിക്കാനായി പെരുവഴിയിൽ മത്സ്യക്കച്ചവടവുമായി ജിം ട്രെയ്നർ സോണിക്. ലോക്ഡൗൺ മൂലം അടച്ചിടേണ്ടിവന്ന പൊന്നുരുന്നിയിലെ kult fitness ലെ ട്രെയ്നർ മാത്രമല്ല സ്ഥാപനത്തിൻ്റെ പാർട്ണർ കൂടിയായിരുന്നൂ സോണിക്.നമ്മുടെ KSC മെമ്പറും 2002ലെ Mr Indiaയും Mr.Kerala champion നും. All Kerala best posing അവാർഡ് വിന്നറും ആയിരുന്നൂ സോണിക്.തൻ്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രെയിനിങ്ങ് ആണെങ്കിലും ഇപ്പോൾ ലോക്ഡൗണിൽ അടച്ചിടേണ്ടിവന്നൂ. കൊറോണ എന്ന മഹാമാരിയുണ്ടാക്കിയ വറുതിയുടെ മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ […]

Share News
Read More