സ്ഥാനമൊഴിയില്ല:നിലപാട് ആവർത്തിച്ച് ജോസ് കെ മാണി
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഭിന്നത കനക്കുന്നു.പദവി ജോസഫ് വിഭാഗത്തിന് കൈമാറില്ലെന്ന് ജോസ് കെ മാണി അറിയിച്ചു . യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. ജോസഫ് വിഭാഗവുമായി ഇക്കാര്യത്തില്‍ ധാരണയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്ന് ചര്‍ച്ചയില്‍ ജോസ് വ്യക്തമാക്കി. അങ്ങനെ ചതിച്ചവര്‍ക്ക് […]
Read More