അഭിനന്ദനങ്ങൾ ശ്രീ ശശി!

Share News

എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയെടുത്ത കുമ്പളങ്ങിക്കാരൻ, പ്രിയസുഹൃത്ത് ശശി.

നല്ല ചിത്രകാരനും കാർട്ടൂണിസ്റ്റും. എന്റെ പേരു വെച്ചിറങ്ങിയ ആദ്യപുസ്തകത്തിന്റെ കവർ 1992 ൽ ഡിസൈൻ ചെയ്ത വ്യക്തി.അഭിനന്ദനങ്ങൾ ശശി!

പി വി ആൽബി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു