COVID19 മരണം – മൃതസംസ്കാരം മാതൃകാപരം
#COVID19_മരണം_മാന്യമായ_മൃതസംസ്കാരം_മാതൃകാപരം#ഇടുക്കി_രാജാക്കാട്_covid19 ബാധിച്ചു മരിച്ച വ്യക്തിക്ക് അർഹമായ ആദരവ് നൽകി കൊണ്ട് മൃതസംസ്കാര ശുശ്രുഷകൾ മാന്യമായി നടത്തി. പൂണ്ണമായ covid പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് ഇതിനു സഹായിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത #ആരോഗ്യപ്രവർത്തകർക്കും_പോലീസിനും_ബിഗ്_സല്യൂട്ട്. കൂടാതെ ഇതിനു #സഹകരിച്ച_ഇടവക_വികാരിയെയും_ഇടവക_നേതൃത്വത്തെയും_ഓർത്തു_അഭിമാനിക്കുന്നു. Covid ബാധിച്ചു മരിച്ചവരെ എങ്ങിനെയെങ്കിലും സംസ്കരിക്കുകയല്ല വേണ്ടത് മറിച്ചു ഇതുപോലെ സംസ്കരിക്കുവാൻ നാനാജാതി മതസ്ഥരായ മലയാളി മനസ്സുകൾ തയ്യാറാവണം, അതിനു ബന്ധപ്പെട്ടവർ മുന്നോട്ടു വന്നു ആവശ്യമായ സഹായവും ബോധവത്കരണവും നടത്തണം.
വീഡിയോ കടപ്പാട്: സോഷ്യൽ media