എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ കണ്ടെയ്‌ൻറ്മെന്റ് സോണുകളായി മാറിയ സാഹചര്യത്തിൽ എസ്.ആർ.എം റോഡിലുള്ള എം. പി ഓഫീസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ കണ്ടെയ്‌ൻറ്മെന്റ് സോണുകളായി മാറിയ സാഹചര്യത്തിൽ എസ്.ആർ.എം റോഡിലുള്ള എം. പി ഓഫീസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
* അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം ഓഫീസ് സന്ദർശിക്കുക. ആവശ്യക്കാരൻ മാത്രം എത്തുക. കൂട്ടം കൂടിയുള്ള സന്ദർശനങ്ങൾ ഒഴിവാക്കുക.
* സാമൂഹീക അകലം പാലിച്ച് മാസ്ക്ക് ധരിച്ച്, സ്റ്റാഫിന്റെ നിർദേശം ലഭിച്ചതിന് ശേഷം മാത്രം ഓഫീസിനകത്ത് പ്രവേശിക്കുക.
* ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസിന്റെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും.
* സന്ദർശനങ്ങൾ കഴിയാവുന്നത്ര ഒഴിവാക്കി, പരമാവധി ആവശ്യങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
നവാസ് – 9446029331ഗോഡ്സൺ – 9249090901ജോബി – 9656802505
നിയന്ത്രണങ്ങൾ നിങ്ങളുടെ സുരക്ഷയ്ക്ക് കൂടി വേണ്ടിയാണ്. സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു