
തിരുവനന്തപുരം ജില്ലയിൽ 219 പേർക്ക് കോവിഡ്
തിരുവനന്തപുരം: തിരുവനന്തപുരത്ത്219 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 210 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.137 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
ഇന്ന് ജില്ലയില്‍ പുതുതായി 1155 പേര് രോഗനിരീക്ഷണത്തിലായി. 615 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,791 പേര് വീടുകളിലും 804 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു. 213 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2985 പേർ നിരീക്ഷണത്തിൽ ഉണ്ട്.
ഇന്ന് 805 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 768 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 804 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ
1. കുറ്റിച്ചൽ സ്വദേശിനി(5), സമ്പർക്കം.
2. കുറ്റിച്ചൽ സ്വദേശിനി(36), സമ്പർക്കം.
3. കുറ്റിച്ചൽ സ്വദേശി(44), സമ്പർക്കം.
4. പുനലാൽ സ്വദേശിനി), സമ്പർക്കം.
5. കുറ്റിച്ചൽ കുര്യാത്തി സ്വദേശി(23), സമ്പർക്കം.
6. കൊലച്ചുപള്ളി സ്വദേശിനി (27), സമ്പർക്കം.
7. കൊച്ചുപള്ളി സ്വദേശി(28), സമ്പർക്കം.
8. പുല്ലുവിള സ്വദേശി(51), സമ്പർക്കം.
9. പുതിയതുറ സ്വദേശിനി(31), സമ്പർക്കം.
10. മെഡിക്കൽ കോളേജ് സ്യദേശി(24), വീട്ടുനിരീക്ഷണം.
11. പൂവാർ പുരയിടം സ്വദേശിനി (55, സമ്പർക്കം.
12. ഉദിയൻകുളങ്ങര സ്വദേശി(60), സമ്പർക്കം.
13. ഇടവ വെൺകുളം സ്വദേശി(60), സമ്പർക്കം.
14. ഇടവ വെൺകുളം സ്വദേശി(29), സമ്പർക്കം.
15. പരശുവയ്ക്കൽ സ്യദേശി(40), സമ്പർക്കം.
16. കൊഞ്ചിറവിള സ്വദേശിനി86,, സമ്പർക്കം.
17. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 1! വയസുകാരി. കൂടുതൽ
വിവരങ്ങൾ ലഭ്യമല്ല.
18. പാറശ്ശാല കൊടവിളാകം സ്വദേശി(19), സമ്പർക്കം.
19. തെക്കേ തെരുവ് സ്വദേശി(22), സമ്പർക്കം.
20. പരശുവയ്ക്കൽ പനത്തടിക്കോണം സ്വദേശി(27), സമ്പർക്കം.
21. തെക്കേ തെരുവ് സ്വദേശി), സമ്പർക്കം.
22. ഇ.എം.എസ് കോളനി സ്വദേശി(49), സമ്പർക്കം.
23. ഇ.എം.എസ് കോളനി സ്വദേശിനി(5), സമ്പർക്കം.
24. പട്ടം ചിത്ര നഗർ സ്വദേശിനി(46), സമ്പർക്കം.
25. ഇ.എം.എസ് കോളനി സ്വദേശിനി(7), സമ്പർക്കം.
26. പ്ലാമൂട്ടുകട സ്വദേശി(7), സമ്പർക്കം.
27. 51 വയസുള്ള സ്ത്രീ. ഉറവിടം വ്യക്തമ്ലേ.
28. കരിമഠം കോളനി സ്വദേശി(1), സമ്പർക്കം.
29. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി(22), ഉറവിടം വ്യക്തമല്ല.
30. ഇ.എം.എസ് കോളനി സ്വദേശിനി (26), സമ്പർക്കം.
31. കുര്യാത്തി സ്വദേശി(9), സമ്പർക്കം.
32. ഇ.എം.എസ് കോളനി സ്വദേശി(35), സമ്പർക്കം.
33. കരിം കോളനി സ്വദേശി(53), സമ്പർക്കം.
34. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി, ഉറവിടം വ്യക്തലല്ല.
35. അഞ്ചുതെങ്ങ് സ്വദേശി(20), സമ്പർക്കം.
36. കരിമറം കോളനി സ്വദേശി(47), സമ്പർക്കം.
37. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശിനി(47), ഉറവിടം വ്യക്തല്ലേ.
38. കരിമഠം കോളനി സ്വദേശി(43), സമ്പർക്കം.
39. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 44 കാരി.
40. സമ്പർക്കത്തിലൂടെ രോഗം ബാധിചല്ല 28 കാരി.
41. കരിമഠം കോളനി സ്വദേശി(15), സമ്പർക്കം.
42. കരിമഠം കോളനി സ്വദേശി(15), സമ്പർക്കം.(41, 42 രണ്ടും രണ്ട് വ്യക്തികൾ).
43. ചെട്ടിവിളാകം ഹാർവിപുരം സ്വദേശിനി), സമ്പർക്കം.
44. വേങ്കോട് പേഴുളൂട് സ്വദേശി(50), ഉറവിടം വ്യക്തല്ലെ.
45. കരിം കോളനി സ്വദേശിനി(60), സമ്പർക്കം.
46. വിഴിഞ്ഞം സ്വദേശി(42), ഉറവിടം വ്യക്തല്ല്ലേ.
47. അരുവിക്കര സ്വദേശിനി(45), സമ്പർക്കം.
48. തമിഴ്നാട്ടിൽ നിന്നെത്തിയ 47 വയസുള്ള പുരുഷൻ.
49. അരുവിക്കര സ്വദേശിനി(19), സമ്പർക്കം.
50. അഞ്ചുതെങ്ങ് സ്വദേശി75), സമ്പർക്കം.
51. മമ്പള്ളി സ്വദേശി(26), സമ്പർക്കം.
52. വെള്ളറട സ്വദേശി(7), സമ്പർക്കം.
53. അഞ്ചുതെങ്ങ് സ്വദേശി(32), സമ്പർക്കം.
54. അഞ്ചുതെങ്ങ് സ്വദേശി(25), സമ്പർക്കം.
55. അഞ്ചുതെങ്ങ് പുരയിടം സ്വദേശിനി(25), സമ്പർക്കം.
56. കാക്കവിള സ്വദേശി78), സമ്പർക്കം.
57. മമ്പള്ളി സ്വദേശി(40), സമ്പർക്കം.
58. റസൽപുരം സ്വദേശിനി(63), സമ്പർക്കം.
59. ബാലരാമപുരം സ്വദേശി(9), സമ്പർക്കം.
60. നെയ്യാർഡാം ചീനിവിള സ്വദേശിനി(39), സമ്പർക്കം.
61. നെയ്യാർഡാം ചീനിവിള സ്വദേശിനി(63), സമ്പർക്കം.
62. കന്യാകുമാരി സ്വദേശി(30), സമ്പർക്കം.
63. പള്ളിച്ചൽ സ്വദേശിനി (70), സമ്പർക്കം.
64. നാലാഞ്ചിറ സ്വദേശിനി(48), സമ്പർക്കം.
65. മരിയനാട് സ്വദേശി(75), സമ്പർക്കം.
66. നെയ്യാർഡാം സ്വദേശി(9), സമ്പർക്കം.
67. പൂന്തുറ സ്വദേശിനി(42), സമ്പർക്കം.
68. പൂന്തുറ സ്വദേശി(63), സമ്പർക്കം.
69. പന്നിക്കുഴി സ്വദേശിനി(45), സമ്പർക്കം.
71. ആര്നയാട് ഗണപതിയാംകുഴി സ്വദേശി), സമ്പർക്കം.
72. കുറ്റിച്ചൽ സ്വദേശി(27), സമ്പർക്കം.
73. കുളത്തൂർ പറയൻവിള സ്വദേശിനി(32), സമ്പർക്കം.
74. വള്ളക്കടവ് സ്വദേശിനി(75), സമ്പർക്കം.
75. മെഡിക്കൽ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.
76. പുതുകുളങ്ങര സ്വദേശി(22), സമ്പർക്കം.
77. പുല്ലുവിള പുരയിടം സ്വദേശി(24), സമ്പർക്കം.
78. കോട്ടുകൽ സ്വദേശി(53), സമ്പർക്കം.
79. കരിംകുളം സ്വദേശിനി(66), ഉറവിടം വ്യക്തമല്ല.
80. പനച്ചുമുട് സ്വദേശിനി (45), സമ്പർക്കം.
81. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശിനി(19), സമ്പർക്കം.
82. കൊച്ചുപള്ളി സ്വദേശി(75), ഉറവിടം വ്യക്തമല്ലേ.
83. അഞ്ചുതെങ്ങ് സ്വദേശിനി(15), സമ്പർക്കം.
84. അഞ്ചുതെങ്ങ് സ്വദേശി(27), സമ്പർക്കം.
85. കല്ലംകോട് സ്വദേശിനി(64), ഉറവിടം വ്യക്തമല്ലേ.
86. അഞ്ചുതെങ്ങ് സ്വദേശി(6), സമ്പർക്കം.
87. അഞ്ചുതെങ്ങ് സ്വദേശി(2), സമ്പർക്കം.
88. വള്ളക്കടവ് സ്വദേശിനി(46), സമ്പർക്കം.
89. വള്ളക്കടവ് സ്വദേശിനി (23), സമ്പർക്കം.
90. മമ്പള്ളി സ്വദേശി(47), സമ്പർക്കം.
91. മമ്പള്ളി സ്വദേശിനി(54), സമ്പർക്കം.
92. മുള്ളുവിള സ്വദേശി(24), വീട്ടുനിരീക്ഷണം.
93. മെഡിക്കൽ കോളേജ് സ്വദേശിനി(50), വീട്ടുനിരീക്ഷണം.
94. അഞ്ചുതെങ്ങ് സ്വദേശി(60), സമ്പർക്കം.
95. ശ്രീകാര്യം ഇടവക്കോട് സ്വദേശി(6), സമ്പർക്കം.
96. ആര്യനാട് ഗണപതിയാംകുഴി സ്വദേശി(45), സമ്പർക്കം.
97. കല്ലിയൂർ സ്വദേശിനി (52), ഉറവിടം വ്യക്തല്ലേ.
98. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി(65), സമ്പർക്കം.
99. കുന്നത്തുകാൽ സ്വദേശി(70), ഉറവിടം വ്യക്തല്ലെ.
100. പെരുമ്പഴുതൂർ സ്യദേശി(23), സമ്പർക്കം.
101. ബീമാപള്ളി സ്വദേശി(18), സമ്പർക്കം.
102. ബീമാപള്ളി സ്വദേശിനി (75), സമ്പർക്കം.
103. ശ്രീകാര്യം ഇടവക്കോട് സ്വദേശിനി(34), വീട്ടുനീരീക്ഷണം.
104. ബീമാപള്ളി സ്വദേശി(6), സമ്പർക്കം.
105. ബീമാപള്ളി സ്വദേശിനി (30), സമ്പർക്കം.
106. പനച്ചുമൂട് സ്വദേശി(70), സമ്പർക്കം.
107. വെള്ളറട സ്വദേശി(28), സമ്പർക്കം.
108 ബീമാപള്ളി സ്വദേശി), സമ്പർക്കം.
109. വെള്ളറട സ്വദേശി(62), സമ്പർക്കം.
110. ബീമാപള്ളി സ്വദേശിനി(31), സമ്പർക്കം.
111. ബീമാപള്ളി സ്വദേശി), സമ്പർക്കം. (108, 111 രണ്ടും രണ്ടു വ്യക്തികൾ)
112. വെള്ളറട സ്വദേശിനി(52), സമ്പർക്കം.
113. വെങ്ങാനൂർ സ്വദേശി(29), വീട്ടുനിരീക്ഷണം.
114. ബീമാപള്ളി സ്വദേശിനി(22), സമ്പർക്കം.
115. ബാലരാമപുരം സ്വദേശിനി (42), സമ്പർക്കം.
116. കോട്ടുകൽ സ്വദേശി(24), ഉറവിടം വ്യക്തല്ലെ.
117. ബീമാപള്ളി സ്വദേശിനി (269), സമ്പർക്കം.
118. കോട്ടുകൽ സ്വദേശിനി(25), സമ്പർക്കം.
119. ബീമാപള്ളി സ്വദേശിനി(53), സമ്പർക്കം.
120. മരിയപുരം സ്വദേശിനി(61), ഉറവിടം വ്യക്തമല്ല.
121. ബീമാപള്ളി സ്വദേശിനി(24), സമ്പർക്കം.
122. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(30), സമ്പർക്കം.
123. ബീമാപള്ളി സ്വദേശി(45), സമ്പർക്കം.
124. പനച്ചുമൂട് വേങ്കോട് സ്വദേശി(31), സമ്പർക്കം.
125. പനച്ചുമൂട് വേങ്കോട് സ്വദേശിനി(50), സമ്പർക്കം.
126. ശ്രീകാര്യം സ്വദേശി(53), സമ്പർക്കം
127. വലിയതുറ സ്വദേശി(80), സമ്പർക്കം.
128. പാണ്ടുകടവ് സ്വദേശിനി(40), സമ്പർക്കം.
129. യു.എ.ഇയിൽ നിന്നെത്തിയ 31 കാരൻ.
130. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 14 കാരി.
131. വെള്ളറട സ്വദേശിനി(2), സമ്പർക്കം.
132. പാണ്ടുകടവ് സ്വദേശിനി(48), സമ്പർക്കം.
133. പാണ്ടുകടവ് സ്വദേശി(8), സമ്പർക്കം.
134. പാണ്ടുകടവ് സ്വദേശി(18), സമ്പർക്കം.
135. മണക്കാട് സ്വദേശിനി(12), സമ്പർക്കം.
136. വലിയോട്ടുകോണം സ്വദേശി(75), സമ്പർക്കം.
137. അഞ്ചുതെങ്ങ് സ്വദേശി(10), സമ്പർക്കം.
138. അടൂമൻകാട് സ്യദേശി(55), സമ്പർക്കം.
139. അടുമൻകാട് സ്വദേശി(50), സമ്പർക്കം.
140. കൊറ്റാമം സ്വദേശി(38), സമ്പർക്കം.
141. പരശുവയ്ക്കൽ സ്വദേശി(52, സമ്പർക്കം.
142. അഞ്ചുതെങ്ങ് സ്വദേശിനി(37), സമ്പർക്കം.
143. പനന്തടിക്കോണം സ്വദേശി(89, സമ്പർക്കം.
144. കുന്നുവിള സ്വദേസി(30), സമ്പർക്കം.
145. പനന്തടിക്കോണം സ്വദേശിനി(52), സമ്പർക്കം.
146. പൌണ്ടുകടവ് സ്വദേശി(42, സമ്പർക്കം.
147. തിരുവല്ലം സ്വദേശിനി(23), സമ്പർക്കം.
148. പരശുവയ്ക്കൽ നെടിയാംകോട് സ്വദേശിനി(51), സമ്പർക്കം.
149. കഴക്കൂട്ടം സ്വദേശി(24), സമ്പർക്കം.
150. കോട്ടപ്പുറം സ്വദേശിനി(41), സമ്പർക്കം.
151. കഴക്കൂട്ടം സ്വദേശി(26), സമ്പർക്കം.
152. മമ്പള്ളി സ്വദേശി(24), സമ്പർക്കം.
153. മുട്ടക്കോട് സ്വദേശിനി(24), സമ്പർക്കം.
154. കടകൂളം വയലിൻകട സ്വദേശി(21), സമ്പർക്കം.
155. കഴക്കൂട്ടം സ്വദേശി(24), സമ്പർക്കം.
156. മുട്ടക്കോട് സ്വദേശിനി(21), സമ്പർക്കം.
157. വിഴിഞ്ഞം സ്വദേശിനി (21), സമ്പർക്കം.
158. പൂന്തുറ സ്വദേശി(53), സമ്പർക്കം.
159. അവനവഞ്ചേരി സ്വദേശിനി (21), ഉറവിടം വ്യക്തമല്ലേ.
160. ബീമാപള്ളി സ്വദേശിനി(27), സമ്പർക്കം.
161. കോട്ടപ്പുറം വയലിൻകട സ്വദേശി(36, സമ്പർക്കം.
162. അവനവഞ്ചേരി സ്വദേശിനി(47), ഉറവിടം വ്യക്തമല്ലേ.
163. തെന്നോർക്കോണം സ്വദേശി(9), സമ്പർക്കം.
164. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 26 കാരി.
165. മുട്ടക്കാട് സ്വദേശിനി(75), സമ്പർക്കം.
166. കോട്ടപ്പുറം സ്വദേശി(1), സമ്പർക്കം.
167. മുട്ടക്കാട് സ്വദേശിനി(39), സമ്പർക്കം.
168. പുല്ലൂർക്കോണം സ്വദേശിനി), സമ്പർക്കം.
169. ചെറിയതുറ സ്വദേശിനി(35), സമ്പർക്കം.
170. തിരുവല്ലം സ്വദേശിനി(68), സമ്പർക്കം.
171. കോട്ടപ്പുറം സ്വദേശിനി(32), സമ്പർക്കം.
172. ബീമാപള്ളി സ്വദേശിനി(42), സമ്പർക്കം.
173. പൂന്തുറ സ്വദേശിനി(13), സമ്പർക്കം.
174. ആമച്ചൽ സ്വദേശി(24), സമ്പർക്കം.
175. കാരോട് പൊഴിയൂർ സ്വദേശി(33), സമ്പർക്കം.
176. ബീമാപള്ളി സ്വദേശിനി (24, സമ്പർക്കം.
177. പട്ടം സ്വദേശി(39), സമ്പർക്കം.
178. കോട്ടപ്പുറം സ്വദേശിനി(49), സമ്പർക്കം.
179. കാലടി സ്വദേശി(30), ഉറവിടം വ്യക്തല്ലേ.
180. വെള്ളായണി സ്വദേശി(27), സമ്പർക്കം.
181, പട്ടം സ്വദേശി(21), സമ്പർക്കം.
182. മെഡിക്കൽ കോളേജ് സ്വദേശി(30), വീട്ടുനിരീക്ഷണം.
183. കോട്ടപ്പുറം സ്വദേശി(39), സമ്പർക്കം.
184. കോട്ടപ്പുറം സ്വദേശി(59), സമ്പർക്കം.
185. തെന്നൂർക്കോണം സ്വദേശിനി(72), സമ്പർക്കം.
186. വിഴിഞ്ഞം അമ്പലക്കുളം സ്വദേശിനി(25), സമ്പർക്കം.
187. കോട്ടപ്പുറം സ്വദേശിനി(17), സമ്പർക്കം.
188. കന്യാകുമാരി സ്വദേശി(62), ഉറവിടം വ്യക്തമല്ല.
189. അരുവിക്കര സ്വദേശി(43), സമ്പർക്കം.
190. പനച്ചുമൂട് സ്വദേശി(49), സമ്പർക്കം.
191. പൂന്തുറ മാണിക്യവിളാകം സ്വദേശി(14), സമ്പർക്കം.
192. വലിയതുറ സ്വദേശി(58), സമ്പർക്കം.
193. കണ്ണമ്പള്ളി സ്വദേശി(35, സമ്പർക്കം.
194. ഉറിയാക്കോട് സ്വദേശിനി(46), സമ്പർക്കം.
195.പൂന്തുറ സ്വദേശിനി(35), സമ്പർക്കം.
196. കുന്നുകുഴി സ്വദേശി(68), സമ്പർക്കം.
197. ബീമാപള്ളി സ്വദേശി(50), സമ്പർക്കം.
198. കുറ്റിച്ചൽ കുര്യാത്തി സ്വദേശിനി(10, ഉറവിടം വ്യക്തമ്ലേ.
199. കുറ്റിച്ചൽ കുര്യാത്തി സ്വദേശിനി (48), ഉറവിടം വ്യക്തമല്ലേ.
200. ബീമാപള്ളി സ്വദേശിനി(7%), സമ്പർക്കം.
201. പള്ളിച്ചൽ സ്വദേശി(46), സമ്പർക്കം.
202. ബീമാപള്ളി സ്വദേശി(3), സമ്പർക്കം.
203. പുളിമാത്ത് സ്വദേശി(39), സമ്പർക്കം.
204. ബീമാപള്ളി സ്വദേശി(48), സമ്പർക്കം.
205. ആനയറ സ്വദേശിനി(80), സമ്പർക്കം.
206. കൊല്ലുതുറ സ്വദേശിനി (39), സമ്പർക്കം.
207. ബദരിയ നഗർ സ്വദേശിനി(50), സമ്പർക്കം.
208. ബീമാപള്ളി സ്വദേശി(32), സമ്പർക്കം.
209. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്വദേശിനി(28), സമ്പർക്കം.
210. കുറ്റിച്ചൽ സ്വദേശി(42), സമ്പർക്കം.
211. കുറ്റിച്ചൽ സ്വദേശിനി(62), സമ്പർക്കം.
212. കൊച്ചുപള്ളി സ്വദേശിനി (22), സമ്പർക്കം.
213. ഉറിയാക്കോട് സ്വദേശി(3), സമ്പർക്കം.
214. പുല്ലുവിള സ്വദേശിനി(30), സമ്പർക്കം.
215. പുതിയതുറ സ്വദേശി(66), സമ്പർക്കം.
216. കുന്നത്തുകാൽ സ്വദേശിനി(70), സമ്പർക്കം.
217. മണക്കാട് സ്വദേശിനി(19), സമ്പർക്കം.
218. അമ്പലത്തറ സ്വദേശി(45), സമ്പർക്കം.
219. വിഴിഞ്ഞം സ്വദേശി(63), മരണപ്പെട്ടു.