
കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു.
ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും
,ലയൺസ് ക്ലബ്ബ് ,
കേബിൾ ടി വി ഫെഡറേഷൻ,
ചാവറ കൾച്ചറൽ സെന്ററിന്റെയും
സംയുക്താഭിമുഖ്യത്തിൽ എറണാകുളം സൗത്തിൽ ഓടുന്ന ഓട്ടോറിക്ഷ കൾക്ക് കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു.

എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങു എറണാകുളം എം എൽ എ ശ്രീ.ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി എം ഐ ആദ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ് റീ ജിൻ ചെയർമാൻ പൗലോസ് കെ മാത്യു MJF,സോണ് ചെയർമാൻ ജോണ്സണ് സി അബ്രഹാം,കെന്നി അഗസ്റ്റിൻ,ജയദേവൻ, ദീപേഷ് ബാബു എന്നിവർ പ്രസംഗിച്ചു.50ഓട്ടോറിക്ഷ കൾക്കാനു ഇതു വിതരണം ചെയ്തത്.
—