ഡോ. അനൂപ് ബേബിയും യൂജിൻ പീറ്ററ്ററും വിവാഹിതരായി

Share News

കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശി കോക്കാപ്പിള്ളിൽ ശ്രീ ബേബി -ഏലിയാമ്മ ദമ്പതികളുടെ മകൻ ഡോ. അനൂപ് ബേബിയും (അസി. പ്രൊഫസർ, ക്രിസ്തുജയന്തി കോളേജ്, ബാംഗ്ളൂർ) കോട്ടയം ജില്ലയിലെ കുറവിലങ്ങാട് -വെമ്പള്ളി പൊതിട്ടേൽ ശ്രീ എം എൽ പീറ്റർ -മേരി ദമ്പതികളുടെ മകൾശ്രീമതി യൂജിൻ പീറ്ററ്ററും (അസി. പ്രൊഫസർ, മംഗളം എഞ്ചിനീയറിംഗ്‌ കോളേജ്, ഏറ്റുമാനൂർ) തമ്മിൽ മുൻ നിശ്ചയ പ്രകാരം ഇന്നലെമുക്കം തിരുഹൃദയ പള്ളിയിൽ വെച്ച് വിവാഹിതരായി .ലോക്ക്ഡൗൺ നിർദ്ദേശങ്ങൾക്കനുസൃതമായിരുന്നു വിവാഹ ചടങ്ങുകൾ . ആശംസകൾ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു