ഫാ.ജെയിൻ കാളാംപറമ്പിൽ സി.എം.ഐ നിര്യാതനായി

Share News

നീലീശ്വരം കാളാംപറമ്പിൽ വീട്ടിൽ ഫാ.ജെയിൻ കാളാംപറമ്പിൽ (36) ഉത്തർപ്രദേശിലെ ബിജ് നോർ രൂപതയിലെ നേപ്പാളിൽ ശുശ്രൂഷ ചെയ്ത് വരികയായിരുന്നു’ഹൃദയ സ്തംഭനത്തെത്തുടർന്ന് സെപ്റ്റംബർ 12 ശനി രാത്രി 8.30 നായിരുന്നു മരണം.

മൃതസംസ്ക്കാo ഇന്ന് (സെപ്റ്റംബർ 13 ഞായർ ഉച്ചകഴിഞ്ഞ് 3.30ന് ബിജ് നോർ സി.എം.ഐ പ്രൊവിൻഷ്യാൾ ഹൗസിൽ . സെന്റ് ജോൺസ് പ്രൊവിൻഷ്യാൾ ഹൗസ് ബിജ് നോർ’ ‘ബിജ് നോർബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും’ ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ ജോൺ വടക്കേൽ, ഫാ.ബെന്നി തെറ്റയിൽ (പ്രൊവിൻഷ്യാൾ) ഫാ.ജോജി വേലിക്കകത്ത് ( നേപ്പാൾ മിഷൻ കോ-ഓർഡിനേറ്റർ) എന്നിവർ പങ്കെടുക്കും.

ബിഷപ് മാർ ജോസ് ചിറ്റൂപ്പ റമ്പിൽ അനുശോചനം അറിയിച്ചു.അമ്മ – മറിയം ലാസർ, സഹോദരങ്ങൾ: പോൾസൺ കാളാം പറമ്പിൽ (മണ്ഡലം പ്രസിഡന്റ് കോൺഗ്രസ് മലയാറ്റൂർ നീലീശ്വരം ) കെ.എൽ സേവ്യർ, കെ.എൽ സെബാസ്റ്റ്യൻ ( മിലിട്ടറി) കെ.എൽ സബീന, കെ.എൽ റീന. പിതാവ് പരേതനായ ലാസർ കാളാം പറമ്പിൽ ‘

പോൾസൺ കാളാംപറമ്പിൽ (94478 I22 63)

Share News