
മനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു.
മക്കളില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഇ കാലത്ത് ദൈവ കൃപ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ…
…. 29/10/20 ന് എൻെറ മകൻ ഒല്ലൂർ ചേതന കോളേജിലെ അദ്ധ്യാപകനും, HODയും ആയ മനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു.

9 മാസം പൂർത്തിയാവൻ പ്രയാസമാണന്ന് അറിയാവുന്നതുകൊണ്ട്, പ്രാർത്ഥനയുടെ ശക്തിയിൽ 36 ആഴ്ച്ച തികയ്ക്കാൻ ദൈവം കൃപ നല്ക. 29/10/20 വ്യാഴഴ്ച്ച ഓപ്പറേഷനിലുടെ കുട്ടിയെ പുറത്തേടുത്തു.
ഇപ്പോൾ ആലുവ അശോകപുരം കാർമ്മൽ ആശുപത്രിയിലാണ് അമ്മയും (ഗ്ലോറി ) കുഞ്ഞും. കറുകുറ്റി ചിറ്റിനപ്പിള്ളി ബിജോയിടെയും നിഷയുടെയും മകളാണ് ഗ്ലോറി.
കുഞ്ഞിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്, എല്ലാവരുടെയും പ്രാർത്ഥനയിൽ കുഞ്ഞിനെയും ഗ്ലോറിയയും പ്രത്യേകം
ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു.

താഴത്തേൽ ജോസ് /ലിസ്സി
വയനാട്