എന്റെ പ്രിയപ്പെട്ട മമ്മുക്കയ്ക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ..

Share News

ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവപകർച്ചകൾ കൊണ്ടും വെള്ളിത്തിരയിൽ കഥാപാത്രങ്ങളെ ഉൾകൊണ്ട് വിസ്മയം ജനിപ്പിക്കുന്ന അഭിനയത്തിലൂടെ മലയാള സിനിമയുടെ യശ്ശസ് വാനോളം ഉയർത്തിയ മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാറിനു ഇന്ന് പിറന്നാൾ….

എന്റെ പ്രിയപ്പെട്ട മമ്മുക്കയ്ക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.

T.J Vinod MLA

Share News