Happy Birthday, Shri Narendra Modi Ji.

Share News

Happy Birthday, Shri Narendra Modi Ji. Wishing you good health and happiness in life. The country is blessed to have such a visionary leader devoted to the service of the nation and the welfare of the people. PS Sreedharan Pillai

Share News
Read More

മലയാള സിനിമയിലെ ഉജ്ജ്വല പ്രതിഭ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. -മുഖ്യമന്ത്രി

Share News

അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്. സിനിമാ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നൽകിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരൻമാരുടെ നിരയിൽ അദ്ദേഹത്തിൻ്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിൻ്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് തൻ്റെ കലാ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഹാർദ്ദമായ ജന്മദിനാശംസകൾ. Pinarayi Vijaya

Share News
Read More

എന്റെ പ്രിയപ്പെട്ട മമ്മുക്കയ്ക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ..

Share News

ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവപകർച്ചകൾ കൊണ്ടും വെള്ളിത്തിരയിൽ കഥാപാത്രങ്ങളെ ഉൾകൊണ്ട് വിസ്മയം ജനിപ്പിക്കുന്ന അഭിനയത്തിലൂടെ മലയാള സിനിമയുടെ യശ്ശസ് വാനോളം ഉയർത്തിയ മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാറിനു ഇന്ന് പിറന്നാൾ…. എന്റെ പ്രിയപ്പെട്ട മമ്മുക്കയ്ക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ. T.J Vinod MLA

Share News
Read More

ഞങ്ങളുടെ മുഹമ്മദ്‌ കുട്ടിക്കും മലയാളികളുടെ അഭിമാന താരമായി വിണ്ണിൽ നിന്നും വന്ന പൊൻതാരകമായ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ…

Share News

എന്റെ ബാല്യകാല സുഹൃത്തും എറണാകുളം ലോ കോളേജിൽ എന്റെ സഹപാഠിയും, 1975ലെ ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ ആയി എന്നെ വിജയപ്പിക്കുന്നതിൽ മുഖ്യ ചുമതലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ മുഹമ്മദ്‌ കുട്ടിക്കും മലയാളികളുടെ അഭിമാന താരമായി വിണ്ണിൽ നിന്നും വന്ന പൊൻതാരകമായ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ…

Share News
Read More