“ഹലോ ” കൂട്ടുകാരൻ – കൊച്ചപ്പൻ ഇന്ന് മരണമടഞ്ഞു.

Share News

കുമ്പളങ്ങിയുടെ തെക്കുമുതൽ വടക്കേയറ്റം വരെയുള്ളവർക്ക് പരിചിതനായിരുന്ന “ഹലോ ” കൂട്ടുകാരൻ – കൊച്ചപ്പൻ ഇന്ന് മരണമടഞ്ഞു. ശവസംസ്ക്കാരം ഇന്ന് 11.00 ന് സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ

ആദരാഞ്ജലികൾ നേരുന്നു

Biju Augustine

Share News