തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധന വിലയിൽ വർധനവ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 55 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

11 ദി​വ​സം​കൊ​ണ്ട് പെ​ട്രോ​ളി​ന് ആ​റു രൂ​പ മൂ​ന്ന് പൈ​സ​യും ഡീ​സ​ലി​ന് ആ​റു രൂ​പ എ​ട്ടു പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 47 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 54 പൈ​സ​യു​മാ​യി​രു​ന്നു കൂ​ട്ടി​യ​ത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു