
തൊഴിലാളിമദ്ധ്യസ്ഥ്യനായ വി.ഔസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ.
തൊഴിൽ ഇല്ലാതെ വിഷമിക്കുന്നവരെയും, തൊഴിൽ മേഖലയിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവരെയും, ഇപ്പോൾ ലോകം നേരിടുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുമോ എന്നാ ഭയത്താൽ വിഷമിക്കുന്നവരെയും നമുക്ക് വി. ഔസേപിതാവിന്റെ മദ്ധ്യസ്ഥത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കാം
പ്രാർത്ഥന. മിനി ഡേവിസ്, എറണാകുളം