ഇവൻ പറന്നു പോകുന്നത് കാണാൻ ഒരു ഇഷ്ടം

Share News

രണ്ടു ദിവസം മുൻപ് വിട്ടിലേക്കു വരുമ്പോൾ വഴി അരികിൽ ഒരു പന്തികേടുപോലേ കണ്ടതാണ്. എടുത്തു നോക്കിയപ്പോൾ പറക്കാനും നടക്കാനും വയ്യ. ഞാനെ ഞാൻ മൃഗാശുപത്രി എത്തിച്ചു അവർ പറഞ്ഞു നിങ്ങൾ വിട്ടിലേക്കു കൊണ്ടു പോകുമെങ്കിൽ കാല് പ്ലാസ്റ്റിട്ടു തരാം.

.സമ്മതിച്ചപ്പോൾ അവർ പ്ലാസ്റ്ററിട്ടു. വിട്ടിലേത്തിച്ചു പക്ഷേ ഭക്ഷണമോ വെള്ളമോതിരിഞ്ഞു നോക്കുന്നില്ല. ഇവരെ പറ്റി കുടുതൽ അറിയുന്നവരും .. ഇവനെ സംരക്ഷിക്കാൻ മനസ്സുള്ളവരും ഇവിടെ ഉണ്ടോ?

Jithin K K House

Share News