JACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്

Share News

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന JACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്.

കുടുംബാംഗങ്ങൾ ഒരുമിച്ചു വീട്ടുപരിസരത്തു പ്ലാവിൻ തൈ നട്ടതിനു ശേഷം ഫോട്ടോ എടുത്ത് അടിക്കുറിപ്പോടു കൂടി ജൂൺ 12നു മുമ്പായി സഹൃദയയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്യണം. ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ജനങ്ങളിൽ കൃഷി ആഭിമുഖ്യം വളർത്തുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഒരുക്കുന്ന ചലഞ്ചിൽ കുടുംബസമേതം എല്ലാവർക്കും പങ്കാളികളാകാം.

കൂടുതൽ വിവരങ്ങൾക്ക് : 8848875902. എന്ന് ഫാ. ജോസ് കൊളുത്തുവെള്ളിൽYoutube video link : https://youtu.be/XekPFSiblZo

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു