
ചങ്ങനാശ്ശേരി കുരിശുംമുട് തോപ്പിൽ ബിനുതോമസിന്റെ ഭാര്യ ജിൻസി ആന്റണി(45) അന്തരിച്ചു|സംസ്കാരം ഇന്ന് ( ജനുവരി 7) 3-30ന്|ആദരാഞ്ജലികൾ
ജിൻസി ആന്റണി.
ചങ്ങനാശ്ശേരി : കുരിശുംമുട് തോപ്പിൽ ബിനുതോമസിന്റെ ഭാര്യ ജിൻസി ആന്റണി (45) അന്തരിച്ചു.
സംസ്കാരം ഇന്ന് ( ജനുവരി 7) 3-30ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം ചെത്തിപ്പുഴ സേക്രട് ഹാർട്ട് പള്ളിയിൽ.
നീലത്തുമുക്കിൽ ജോർജ്കുട്ടി – ഓമന ചേക്കോന്തയിൽ ദമ്പതികളുടെ മകളാണ്.
മക്കൾ :ദിയ എലിസ ആന്റണി, അമിത് ടോം ആന്റണി.


