കണ്ണ് തുറന്നു കാവൽ നിൽക്കുക
കെയ്റോസ് ഒക്ടോബർ
Digital Edition is Available Now!
http://mal.kairos.global/?p=11720
📗📙വരൂ നമുക്ക് പുതിയാകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാം…. എഡിറ്റോറിയൽ
📗📙 ചില നഷ്ടങ്ങളും കാത്തിരിപ്പും കൂടുതൽ നന്മയ്ക്കായ് മാറാറുണ്ട്. ” നമ്മൾ പഠിക്കേണ്ട ചില പാഠങ്ങൾ” … ദൈവത്തിൻ്റെ മൗനം.
📗📙 ” പുറപ്പെട്ടു പോകുന്ന യുവത്വവും ജീസസ് യൂത്തും “….. എഡ്ഡി സ്പീക്കിംഗ്
📗📙 തൻ്റെ അനുഭവങ്ങളിലൂടെ, യു എസ്സിൽ നിന്നും ജോഷി ജോസഫ് എഴുതുന്നു, ” ഇവാഞ്ച ലൈസേഷൻ ഇൻ്റർനെറ്റിലൂടെ”
📗📙 സാബു ജോസ്, ഫാ.റോബിൻ തോമസ്, എൽസീന എന്നിവർ കവർ സ്റ്റോറിയിൽ ഒരു പ്രധാന കാര്യം ഓർമ്മിപ്പിക്കുന്നു.
📗📙 ബിലാസ് ജോസഫിൻ്റെ ” തിരിഞ്ഞുനോട്ടം”… ഫാമിലി കഫേയിൽ.
📗📙 ജപമാല വിശേഷങ്ങളുമായി എലിസബത്ത് വി.എബ്രഹാം.
📗📙 തല തിരിഞ്ഞ മാധ്യമ സംസ്കാരത്തെക്കുറിച്ച് വാർത്താ വിചാരത്തിൽ ശ്രീ.സണ്ണി കോക്കാപിള്ളിൽ.
📗📙 കൂടാതെ, തുടരുന്ന മറ്റു പംക്തികളും.
You can purchase a Printed Edition at www.kairos.global